നാളെ ഉറങ്ങുന്നതിനു മുൻപ് ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ ഭാഗ്യം നിങ്ങളെ തേടിയെത്തും…

ഇതാ മോഹിനി ഏകാദശി വന്ന ചേർന്നിരിക്കുന്നു. ഓരോ ഏകദശികൾക്കും വളരെയധികം പ്രാധാന്യങ്ങളാണ് ഉള്ളത്. എല്ലാ ഏകദശികളും വ്യത്യസ്തമാണ്. എന്നാൽ ഏകദശി വ്രതം എടുക്കുമ്പോൾ തിതിക്കു വളരെയധികം പ്രാധാന്യമുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത് എന്നല്ലേ. വ്രതം എടുക്കുന്നതിന്റെ തലേദിവസമായി ഒരിക്കൽ അനുഷ്ഠിക്കേണ്ടത്. എല്ലാതരത്തിലും വ്രതം അനുഷ്ഠിക്കേണ്ടതാണ്.

   

എന്നാൽ പിറ്റേ ദിവസമായ ഏകാദശി ദിനത്തിൽ നാം അരിയാഹാരം പൂർണമായും ഒഴിവാക്കേണ്ടതാണ്. കൂടാതെ അന്നേദിവസം ഫലമൂലാദികൾ മാത്രമേ ഭക്ഷിക്കാൻ പാടു. അതിരാവിലെ ഉണർന്നെഴുന്നേൽക്കണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. രാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്ക് വയ്ക്കേണ്ടതാണ്. കീറിയതോ അഴുക്കുള്ളതോ ആയ വസ്ത്രങ്ങൾ ഒരിക്കലും ധരിക്കാൻ പാടുള്ളതല്ല. പിന്നീട് വൃത്തിയില്ലാത്തതോ ആയ വസ്ത്രം ധരിക്കുന്നത് അശുഭ ലക്ഷണമാണ്.

ഏറെ വൃത്തിയോടെയുള്ള വസ്ത്രം ധരിക്കുന്നതാണ് ഏറ്റവും ഉചിതം. ഈ വസ്ത്രം ധരിക്കുമ്പോൾ വിവാഹിതരായ സ്ത്രീകള്‍ വെള്ള വസ്ത്രം ധരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ചുവപ്പോ മഞ്ഞയോ കലർന്ന വസ്ത്രങ്ങൾ ധരിക്കാവുന്നതാണ്. അത് ഏറെ ശുഭകരവും ആണ്. ഇന്നേദിവസം വിളക്ക് തെളിയിച്ചതിനുശേഷം ക്ഷേത്രദർശനം നടത്താവുന്നതാണ്. രാവിലെ ക്ഷേത്രദർശനം നടത്താൻ സാധിക്കാത്തവർ സന്ധ്യക്ക് ക്ഷേത്രദർശനം നടത്തി ദീപാരാധന തൊഴുതാലും മതിയാകും. കൂടാതെ ഭഗവാന്റെ നാമങ്ങൾ എപ്പോഴും ഉച്ചരിക്കേണ്ടതാണ്.

നിങ്ങളുടെ ജീവിതത്തിൽ നിന്ന് ദുരിതങ്ങളെല്ലാം മാറിപ്പോകുന്നതായിരിക്കും. നിങ്ങൾ വിഷ്ണു സഹസ്രനാമം ജപിക്കേണ്ടതാണ്. കൂടാതെ എണ്ണതേച്ചുള്ള കുളി ഇന്നേ ദിവസം ഒഴിവാക്കേണ്ടത് തന്നെയാണ്. ഇന്നേദിവസം മത്സ്യമാംസാദികളും ലഹരിയും ഒരിക്കലും ഉപയോഗിക്കാൻ പാടുള്ളതല്ല. വ്രതം അനുഷ്ഠിക്കാത്ത വരും ഇത്തരത്തിൽ മത്സ്യമാംസാരികളും ലഹരികളും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇന്നേദിവസം ദാനം നൽകുന്നത് ഏറ്റവും അധികം ശ്രേഷ്ഠ കരമായ ഒരു കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.