ഈ ശിവ മുദ്രകൾ നിങ്ങൾ ഒന്ന് ചെയ്തു നോക്കൂ ഭാഗ്യം നിങ്ങളെ തേടിയെത്തും…

ശിവ ഭഗവാനെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. ശിവ ഭഗവാനെ പ്രസാദിപ്പിക്കാനായി വളരെ ചെറിയ മുദ്രകൾ ഉപയോഗിച്ച് അതും ശിവ മുദ്രകൾ ഉപയോഗിച്ച് നമുക്ക് എളുപ്പത്തിൽ ഭഗവാനെ പ്രസാദിപ്പിക്കാനായി സാധിക്കും. ഇതിനായി പല മുദ്രകളും ഉണ്ട്. അത് ഇങ്ങനെയാണ്. അഭയ മുദ്ര, ഗാനമുദ്ര, ത്രിപു മുദ്ര, അഘോര മുദ്ര, വജ്ര മുദ്ര എന്നിവയാണ്. ഇവയെല്ലാം ഗുരുവിൽ നിന്ന് പകർന്നു ലഭിക്കുന്ന മുദ്രകളാണ്.

   

എന്നാൽ സാധാരണക്കാർക്ക് ഉപയോഗിക്കാവുന്ന ഒരു മുദ്ര കൂടിയുണ്ട്. ഈ മുദ്രാ ശിവലിംഗം മുദ്ര എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഇത് എന്നാണ് ചെയ്യേണ്ടത് എങ്ങനെയാണ് ചെയ്യേണ്ടത് എവിടെയാണ് ചെയ്യേണ്ടത് എന്നെല്ലാം പ്രത്യേകതകൾ തന്നെയാണ്. ഓരോ വ്യക്തിക്കും ആർത്തവം കഴിഞ്ഞ് അതായത് ആർത്തവം തുടങ്ങി പതിനൊന്നാമത്തെ ദിവസം മുതൽ ചെയ്തുതീർക്കാവുന്ന ഒരു മുദ്ര തന്നെയാണ് ഇത്.

ഈ മുദ്ര ചെയ്യുന്നതിനു മുൻപ് ഇത് ചെയ്യുന്ന വ്യക്തി പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. മത്സ്യമാംസാദികൾ ലഹരി എന്നിവയൊന്നും ഒരിക്കലും ഉപയോഗിക്കാൻ പാടുള്ളതല്ല. കൂടാതെ ഈ മുദ്രാ 11 ദിവസം ചെയ്യേണ്ടതുമാണ്. തിങ്കളാഴ്ച ദിവസം പ്രത്യേകമായി തിരഞ്ഞെടുക്കുകയും അന്ന് ഇത് ചെയ്യാനായി ആരംഭിക്കുകയും ചെയ്യുന്നത് ഏറ്റവും ഉത്തമമാണ്. എന്നാൽ പുലവാലായ്മ ഉള്ള വ്യക്തികൾ ഒരിക്കലും ഇത് ചെയ്യാൻ പാടുള്ളതല്ല.

ഈ മുദ്ര ചെയ്യാൻ ഏറ്റവും നല്ല സമയം ബ്രഹ്മ മുഹൂർത്തം അല്ലെങ്കിൽ രാവിലെ 8:00 മണിക്ക് മുൻപ് കുളിച്ച് വൃത്തിയായി വിളക്ക് വെച്ച് തുടങ്ങേണ്ടതാണ്. 41 ദിവസം ഇത് ചെയ്യുന്നത് അത്യുത്തമം തന്നെയാണ്. ഇനി കിഴക്കോട്ട് ദർശനമായി തിരിഞ്ഞിരുന്നു വേണം ഇത് ചെയ്യാനായി. എന്നാൽ അവിടെ ഒരു തുണി വിരിച്ച് ആ തുണിയിൽ ഇരുന്നു വേണം ഇത് ചെയ്യാനായി. ഇത് ചെയ്യുന്നവർ ശുഭവസ്ത്രം ധരിച്ചിരിക്കണമെന്ന് അത് ഏറ്റവും വലിയ ഒരു പ്രത്യേകത തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.