നിങ്ങൾ വീട്ടിൽ ശംഖുപുഷ്പം വളർത്തുന്നുണ്ടോ? ഇല്ലെങ്കിൽ ഇത്തരത്തിൽ ഒന്ന് വളർത്തി നോക്കൂ…

ഓരോ ക്ഷേത്രങ്ങളിലും അതി വിശിഷ്ടമായി കരുതുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു പുഷ്പമാണ് ശങ്കുപുഷ്പം. ദേവത പ്രീതിക്കായി ഉപയോഗിക്കുന്ന ഈ ശങ്കുപുഷ്പം നമ്മുടെ വീടുകളിൽ ഉണ്ട് എങ്കിൽ ജീവിതത്തിലേക്ക് വളരെയധികം ഭാഗ്യങ്ങൾ വന്നുചേരുകയും നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം വന്നു നിറയുകയും ചെയ്യും. പലനിറത്തിലുള്ള ശംഖുപുഷ്പങ്ങൾ സർവസാധാരണയായി കാണപ്പെടാറുണ്ട്. എന്നാൽ നീല നിറത്തിലുള്ള ശങ്കുപുഷ്പം ഏറെ ശുഭകരമാണ്.

   

എന്ന് തന്നെ പറയാനായി സാധിക്കും. ദേവലോകത്തു നിന്ന് നേരിട്ട് കൊണ്ടുവന്ന പുഷ്പം ആയിട്ടാണ് ശങ്കുപുഷ്പത്തെ അറിയപ്പെടുന്നത്. ഇത് ഒരു ദിവ്യപുഷ്പവും ആയും അറിയപ്പെടുന്നു. സകല ദേവത പ്രീതിക്കും ഉപയോഗിക്കുന്ന ഒരു പുഷ്പം തന്നെയാണ് ശങ്കുപുഷ്പം. ദുർഗ്ഗാദേവിയുടെ പ്രീതിക്കായി ക്ഷേത്രങ്ങളിൽ ശങ്കുപുഷ്പം ഉപയോഗിക്കാറുണ്ട്. ഈശ്വരാദിനമുള്ള ഭൂമിയിൽ മാത്രമാണ് ശംഖുപുഷ്പം വളരുന്നത് എന്നാണ് പറയപ്പെടുന്നത്.

അതുകൊണ്ട് തന്നെ നിങ്ങളുടെ വീട്ടിലും പരിസരത്തുമായി ശങ്കുപുഷ്പം ഇത്തരത്തിൽ വിടരുന്നുണ്ടെങ്കിൽ നിങ്ങളുടെ ഭൂമി ഈശ്വരാധീനമുള്ള ഭൂമിയാണെന്ന് തന്നെ പറയാനായി സാധിക്കും. സകലവിധ ദോഷങ്ങളും മാറുന്നതിനായി ഇത്തരത്തിൽ ശങ്കുപുഷ്പങ്ങൾ വച്ചു പിഠിപ്പിക്കുന്നത് ഉത്തമം തന്നെയാണ്. നിങ്ങളുടെ വീടുകളിൽ ശങ്കുപുഷ്പം ഉണ്ട് എങ്കിൽ നിങ്ങളുടെ വീട്ടിലുള്ളവരുടെ എല്ലാവിധ ദുഃഖ ദുരിതങ്ങളും മാറിപ്പോകുന്നതായിരിക്കും. കൂടാതെ ഏറെ വൃത്തിയും വെടുപ്പുള്ള സ്ഥലത്ത് മാത്രമാണ് ശംഖുപുഷ്പം വളർത്താൻ പാടുള്ളൂ.

എന്ന കാര്യം തീർത്തും ശ്രദ്ധിക്കേണ്ടതു തന്നെയാണ്. ഇത്തരത്തിൽ പ്രത്യേകമല്ലാത്ത സ്ഥലങ്ങളിൽ ശംഖുപുഷ്പം വളർത്തുന്നത് ഏറെ ദോഷകരമായ ഒരു കാര്യം തന്നെയാണ്. ഇത് ഗുണത്തിലേറെ ദോഷം ചെയ്യും എന്നത് പറയേണ്ടതില്ലല്ലോ. അത്രമേൽ ഐശ്വര്യപൂർണ്ണവും ദിവ്യവുമായ ഒരു പുഷ്പം തന്നെയാണ് ശങ്കുപുഷ്പം. വിഷ്ണു ദേവനെ ഏറ്റവും പ്രിയപ്പെട്ട ഒരു പുഷ്പം തന്നെയാണ് ശങ്കു പുഷ്പം. അതുകൊണ്ടുതന്നെ വിഷ്ണുക്ഷേത്രങ്ങളിൽ ഇത് ഉപയോഗിക്കാറുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.