സിനിമ സംവിധാനം ചെയ്യുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്…. മോഹൻലാലുമായുള്ള സിനിമ വിശേഷവുമായി പൃഥ്വിരാജ്. | Prithiraj With Mohanlal Movie Details.

Prithiraj With Mohanlal Movie Details : മലയാളികൾക്ക് ഏറെ പ്രിയമുള്ള താരമാണ് നടൻ മോഹൻലാൽ . നിരവധി ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയ മികവ് പുലർത്തിയിട്ടുള്ളത്. അഭിനയം പോലെ തന്നെ പിന്നണി ഗായകനും കൂടിയാണ് താരം. ആദ്യമായി താരം അഭിനയത്തിലേക്ക് കടന്നുവന്നത് 1978 ഇൽ തന്റെ പതിനെട്ടാമത്തെ വയസിലാണ് തിരനോട്ടം എന്ന ചിത്രത്തിലൂടെ കടന്നെത്തിയത്. പിന്നീട് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ നായിക വേഷത്തിൽ എത്തിച്ചേരുകയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ വളരെയേറെ സാന്നിധ്യം തന്നെയാണ് ആരാധകരുമായി ഉള്ളത്.

   

എന്നാൽ ഇപ്പോൾ നമ്മുടെ ഓരോരുത്തരും ഏറെ സ്നേഹിക്കുന്ന നമ്മുടെ പ്രിയ ലാലേട്ടന്റെ പുതിയ വിശേഷമാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലുമായി സിനിമ സംവിധാനം ചെയ്യുന്നത് ഏറ്റവും എളുപ്പമാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. ലൂസിഫർ സിനിമയുടെ ആദ്യ ഷോട്ട് എടുക്കുമ്പോൾ ഉള്ള അനുഭവങ്ങൾ ആരാധകർക്ക് മുമ്പ് പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്. ഏറ്റവും കഠിനമായ ജോലി എന്നു പറയുന്നത് സിനിമ സംവിധാനം ചെയ്യുക എന്നതാണ്.

ലൂസിഫർ എന്ന സിനിമയിൽ ആദ്യം ഷൂട്ട് എടുത്തത് പള്ളിയിലുള്ള സീനായിരുന്നു. ആദ്യ പ്രാവശ്യം തന്നെ കഥയും അഭിനയരീതിയും പറഞ്ഞപ്പോൾ വളരെ പെട്ടെന്ന് തന്നെ ആയിരുന്നു ലാലേട്ടൻ ആ ഭാഗം ചെയ്തത്. ദൈവം ഒരുപാട് അനുഗ്രഹിച്ച കലാകാരനാണ് മോഹൻലാൽ എന്നാണ് താരം പറയുന്നത്. ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ സാധാരണ രീതിയിലുള്ള വർക്ക് മാത്രമല്ല കടന്നുവരുന്നത്. ഒരു സിനിമയിൽ എന്തെല്ലാം വേണം ഉൾക്കൊള്ളണം എന്നിങ്ങനെ എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് സംവിധായകനെ ഉത്തരവാദിത്വമാണ്.

ഒരു സിനിമയുടെ ഭാഗം ഇവിടെ ഷൂട്ട് ചെയ്യണം എന്ന് അതോ വേറെ ഭാഗം ഷൂട്ട് ചെയ്തതിനുശേഷം ആണോ ഈ സീൻ എടുക്കേണ്ടത് എന്നെല്ലാം വളരെ കൃത്യമായ മറുപടി ഉണ്ടായിരിക്കണം എന്നൊക്കെയാണ് താരം ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. പലപ്പോഴും നാം ചിന്തിക്കുന്ന ഒരു പ്രവർത്തി കൊണ്ടായിരിക്കാം ഒരു സിനിമയുടെ ബഡ്ജറ്റ് കൂടുകയും കുറയുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ സിനിമ സംവിധാനം എന്ന് പറയുമ്പോൾ വളരെയേറെ കഠിനകരമായ ജോലി തന്നെയാണ്. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ഈ വീഡിയോ വീഡിയോ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ശ്രദ്ധേയമായിരിക്കുന്നത്. അനേകം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *