ധ്യനി കുട്ടിയുടെ ഡാൻസ് കണ്ടോ!! എന്റെമ്മേ പൊളി ഒരു രക്ഷയുമില്ല..അമ്മയും മകളും തകർത്തുകയാണ്. | Mridhula And Daughter Are Breaking Dance Viral.

Mridhula And Daughter Are Breaking Dance Viral : മലയാളി പ്രേക്ഷകർക്ക് വളരെയേറെ സുപരിചിതമായ താരതമ്പതിമാരാണ് മൃദുല വിജയും, യുവ കൃഷ്ണയും. ടെലിവിഷൻ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താര ജോഡികളാണ് ഇവർ. ചുരുങ്ങിയ സമയം കൊണ്ട് മികവറ്റ കഥാപത്ര വേഷങ്ങളിലൂടെയാണ് ഇരുവരും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയെടുക്കുകയായിരുന്നു. മിനിസ്‌ക്രീനിൽ പ്രേക്ഷകരെ സന്തോഷിപ്പിച്ചവർ ജീവിതത്തിലും ഒന്നായപ്പോൾ നിറഞ്ഞ കൈയ്യടിയാണ് ഇരുവർക്കും ലഭിച്ചത്. സോഷ്യൽ മീഡിയയിൽ ഇരുവരും ഒന്നിച്ചതോടെ വളരെയേറെ ആഘോഷം തന്നെയായിരുന്നു.

   

ഞങ്ങളുടെ ജീവിതത്തിൽ മറ്റൊരു അതിഥിയും കൂടി കടന്നു വരികയാണ് എന്ന താരങ്ങളുടെ വാക്കുകൾ മുതൽ ഏറെ സന്തോഷത്തോടെയായിരുന്നു മലയാളികൾ ഒരു നോക്ക് കുഞ്ഞിന് കാണുവാൻ കാത്തിരുന്നത്. ഇപ്പോഴിതാ ഈ താരദമ്പതിമാരുടെ ജീവിതത്തിൽ ഏറെ ആഘോഷത്തിന്റെ ദിനങ്ങൾ തന്നെയാണ് കൊണ്ടാടുന്നത്. മൃദുലയും യുവയും ഒപ്പം ധ്യനി കുട്ടിയും കൂടെ ഉണ്ടെങ്കിൽ മലയാളികൾക്ക് ഒത്തിരിയേറെ പ്രിയം തന്നെയാണ്. താരങ്ങളെ ജോഡികളെ സ്നേഹിക്കുന്നതുപോലെയാണ് ധ്വനിക്കുട്ടിയെയും ആരാധകർ ഏറെ സ്നേഹിക്കുന്നത്.

കുഞ്ഞുവാവയുടെ ഓരോ കുസൃതികളോടുള്ള വീഡിയോകളും ചിത്രങ്ങളും താരങ്ങൾ പങ്കുവെച്ചെത്തുമ്പോൾ നിമിഷം നേരങ്ങൾ കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇത്രയും ചെറുപ്രായത്തിൽ തന്നെ മിനിസ്ക്രീനിൽ തിളങ്ങുകയാണ് ധ്യനി. ധ്രുവ അഭിനയിക്കുന്ന പരമ്പരയിൽ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ തന്നെയാണ് ധ്വനി മോളും അഭിനയിക്കുന്നത്. മികച്ച അഭിപ്രായം തന്നെയാണ് ധ്വനിക്കുട്ടിയുടെ അഭിനയത്തിന് ആരാധകർ പങ്കുവെക്കുന്നതും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. മൃദുല തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയാണ്.

അനേകം സന്തോഷകരമായ കമന്റുകൾ തന്നെയാണ് ഈ വീഡിയോയ്ക്ക് താഴെ കടന്നുവരുന്നത്. എന്റെ ചെറിയ മജ്കീൻ, മദർ ആൻഡ്‌ ഡോക്ടർ ടൈം എന്ന ക്യാപ്ഷൻ ആണ് താരം വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. കുഞ്ഞിനെ എടുത്ത് നൃത്തം ആടുന്ന വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ ട്രെൻഡിങ് ആയ ഗാനത്തിനോട് കൂടി അമ്മയും മകളും നൃത്തം ആടുന്ന വീഡിയോ ആണ് ഇപ്പോൾ ഏറെ തരംഗമായി കൊണ്ടിരിക്കുന്നത്. അനേകം രസകരമായി കമന്റുകൾ തന്നെയാണ് കുഞ്ഞുവാവയും അമ്മയും ഒരുമിച്ചുള്ള ഈ നർത്തവേദിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Mridhula Vijai (@mridhulavijai)

Leave a Reply

Your email address will not be published. Required fields are marked *