അമാലിന്റെ പിറന്നാളിന് മറിയയുടെ സർപ്രൈസ് ഗിഫ്റ്റ് കണ്ടോ … ഏറെ സാദോഷത്തോടെ താരം. | Birthday Surprise Gift In Amal.

Birthday Surprise Gift In Amal : മലയാളികളുടെ യുവതാര നടനാണ് ദുൽഖർ സൽമാൻ. മലയാളികളുടെ സൂപർ സ്റ്റാർ മമ്മൂട്ടി എന്ന നടന്റെ മകനായി കൊണ്ടല്ല താരം ഇത്രയേറെ മുൻപന്തിയിൽ നിൽക്കുന്നത്. താരത്തിന്റെ കഴിവ് കൊണ്ട് തന്നെ തന്റെ കരിയറിൽ ഒത്തിരി നേട്ടങ്ങൾ നേടിയെടുക്കാനുള്ള ഭാഗ്യം താരത്തിന് ലഭ്യമായത് . മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി എനി ഭാഷകളിൽ എല്ലാം തന്റെ അഭിനയം ആരാധകരുമായി പങ്കുവെക്കുവാൻ സാധ്യമായിട്ടുണ്ട്. ആദ്യമായി മലയാള സിനിമയിലേക്ക് കടന്നുവന്നത് ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു.

   

പിന്നീട് അങ്ങോട്ട് മലയാളത്തിൽ അനവധി ചിത്രങ്ങളിലാണ് താരം വേഷം കുറിച്ചിട്ടുള്ളത്. അഭിനയ ജീവിതത്തിൽ നിന്ന് പത്താം വർഷത്തിലേക്ക് എത്തി നിൽക്കുകയാണ് മലയാളത്തിന്റെ സ്വന്തം യൂത്ത് സ്റ്റാർ ദുൽഖർ സൽമാൻ. ജീവിതത്തിൽ എല്ലാം പിന്തുണയായി നിലനിൽക്കുന്നത് തന്റെ ഭാര്യയായ അമാൽ തന്നെയാണ് എന്ന് താരം എപ്പോഴും പറയാറുള്ള കാര്യമാണ്. അമാലിനെ കുറിച്ചും മകളെക്കുറിച്ച് പറയുമ്പോൾ ഒത്തിരി സന്തോഷമാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം തന്നെയാണ് താരം.

ഇപ്പോൾ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് അമാലിന്റെ പിറന്നാൾ ആഘോഷിച്ച ചിത്രങ്ങളാണ്. ഞായറാഴ്ച ആയിരുന്നു ദുൽഖറിന്റെ ഭാര്യയുടെ ജന്മദിനം. ദുൽഖറും നസ്രിയയും സുപ്രീം അടക്കം നിരവധി പേരായിരുന്നു അമ്മാലിനെ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. അമാലിന്റെ പിറന്നാളിന് ആശംസകളുമായി പിറന്നാൾ കേക്ക് സമ്മാനമായി നൽകിയിരിക്കുന്നതാണ് ഇപ്പോൾ ഏറെ ശ്രദ്ധേയം ആയിരിക്കുന്നത്. അമ്മയുടെ പിറന്നാളിന് അതിമനോഹരമായ കേക്ക് തന്നെയായിരുന്നു മറിയ സമ്മാനിച്ചത്.

‘ ഐ ലവ് യു മമ്മ ഹാപ്പി ബര്ത്ഡേ ‘ എന്ന ക്യാപ്ഷനോടുകൂടിയുള്ള കേക്ക് ആയിരുന്നു നൽകിയിരിക്കുന്നത്. അമാലിന്റെ പിറന്നാളിനായി പൃഥിയു സുപ്രീയയും സമ്മാനിച്ചത് സ്റ്റോബെറി ഫ്ലവർ കേക്ക് ആയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുകയാണ്. എല്ലാവരും ഒരുമിച്ച് അതിമനോഹരമായ ആഘോഷത്തിലൂടെയാണ് കേക്ക് മുറിക്കുകയും സോഷ്യൽ മീഡിയയിൽ വീഡിയോകളും ,ഫോട്ടോകളും പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്. താരങ്ങൾ പങ്കുവയ്ച്ച ചിത്രങ്ങൾ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത് . നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ അമാലിനെ പിറന്നാൾ ആശംസകളുമായി കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Indulgence (@indulgencebyshazneenali)

Leave a Reply

Your email address will not be published. Required fields are marked *