അച്ഛനോടൊപ്പം ഇനി ധ്യനി മോളും ഉണ്ടാകും.. മഞ്ഞപിരിഞ്ഞപൂവ് എന്ന പരമ്പരയിലെ ഷൂട്ടിംഗ് വിശേഷങ്ങൾ ആരാധകരുമായി തുറന്നുപറഞ്ഞ് യുവ കൃഷ്ണ. | Acting For Dwani Manjapiryipoov.

Acting For Dwani Manjapiryipoov : പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് യുവ കൃഷ്ണയും വിജയും. താരദമ്പതിമാർക്ക് കുഞ്ഞ് ജനിക്കുവാൻ പോകുന്നു എന്ന വാർത്തമുതൽ ഏറെ സന്തോഷത്തിലായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഓരോ ആരാധകരും കടന്നുപോകുന്നത്. ആരാധകർ ഏറെ ആഗ്രഹിച്ച കാര്യം യുവ കൃഷ്ണ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചപ്പോൾ ആരാധകരുടെ മനസ്സിൽ അത്രയേറെ നിറസാന്നിധ്യം തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ വളരെയേറെ സന്തോഷകരമായ മറ്റൊരു വാർത്തയാണ് താര ദമ്പതിമാർ പങ്കു വച്ചിരിക്കുന്നത്.

   

ധ്യനിയുടെ ജീവിതത്തിൽ ഉണ്ടായ വളരെ വലിയ ഭാഗ്യത്തെ കുറിച്ചാണ് താരങ്ങൾ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. രണ്ടുമാസം തികയുന്നതിന് മുമ്പേ സീരിയലിൽ എത്തിയിരിക്കുകയാണ് കുഞ്ഞുധ്യനി. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ അച്ഛനും മകളും ഇപ്പോൾ ഒരുമിച്ച് അഭിനയിക്കുകയാണ്. ഈ പരമ്പരയിൽ സോണിയുടെ മകളായാണ് ധ്വനി അഭിനയിക്കുന്നത്. അച്ഛനും മകളും പരമ്പരയിൽ ഒരുമിച്ച് അഭിനയിക്കുന്ന ആദ്യത്തെ ദിവസമാണ് ഇന്ന്.

ആദ്യമായാണ് അവൾ ക്യാമറയുടെ മുൻപിൽ കടന്നുവരുന്നത് അതുകൊണ്ട് തന്നെ എങ്ങനെ ആയിരിക്കും ഷൂട്ട് പൂർത്തിയാക്കുക എന്ന ഭയം ഉണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ ഒന്നും തന്നെ അവിടെ സംഭവിച്ചില്ല വളരെ രസകരമായിയാണ് ധ്വനികുഞ്ഞ് ഈ ഷൂട്ട് പൂർത്തീകരിച്ചത്. ഷൂട്ടിനായി കൊണ്ടുവന്ന കുഞ്ഞു ധ്വനിയുടെ കാരവൻ ബാക്കിയുള്ള സാധനങ്ങൾ ആരാധകർക്കായി പങ്കുവെക്കുകയാണ് മൃതുല.

ആദ്യ സീൻ കുഞ്ഞുവാവയെ താലോലിക്കുന്ന ഭാഗമായിരുന്നു വളരെ രസകരമായി മായി പൂർത്തികരിക്കുകയായിരുന്നു ആദ്യ ഷൂട്ട്. അച്ഛനും മകളും സീരിയലിൽ ഒരുമിച്ച് അഭിനയിക്കാൻ പോകുന്നു എന്ന സന്തോഷവാർത്ത നിമിഷം നേരം കൊണ്ടാണ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയും ഏറെ സന്തോഷകരമായി എന്നും അനേകം കമന്റ്കളാണ് കമന്റ്ബോക്സിലൂടെ മലയാളികൾ പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *