ശിവഭഗവാൻറെ സാന്നിധ്യം വ്യക്തമാക്കുന്ന ചില അടയാളങ്ങൾ എന്തെല്ലാമെന്ന് അറിയേണ്ടേ…

വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശിവഭഗവാൻ. ശിവഭഗവാൻ ഒരിക്കലും തൻറെ ഭക്തരോട് കാരുണ്യക്കുറവ് കാണിക്കുകയില്ല. അദ്ദേഹം തന്നെ ഭക്തരെ വേണ്ടവിധത്തിൽ എല്ലാം അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കുകയാണ് ചെയ്യാറ്. ഇത്തരത്തില ശിവക്ഷേത്രത്തിൽ ചെന്ന് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ അടുത്ത് ശിവ ദേവന്റെ സാന്നിധ്യം ഉണ്ടെങ്കിൽ നമുക്ക് ചില അടയാളങ്ങൾ എല്ലാം കാണിച്ചു തരാറുണ്ട്. ഇത്തരത്തിൽ ശിവ ഭഗവാൻറെ സാന്നിധ്യമുള്ളപ്പോൾ നമുക്ക് ക്ഷേത്രത്തിൽ നിന്ന് പ്രസാദം ലഭിക്കുമ്പോൾ അതിൽ നീല ശംഖ് പുഷ്പം ലഭിക്കുന്നു.

   

കൂവളത്തിന്റെ ഇല പ്രസാദത്തിൽ ലഭിക്കുന്നതും പരമശിവന്റെ സാന്നിധ്യം വിളിച്ചോതുന്ന ഒന്നാണ്. നമ്മളുടെ ഏതൊരു ആഗ്രഹവും സഫലീകരിക്കും എന്നതാണ് ഇതിൻറെ അർത്ഥം. ക്ഷേത്രത്തിൽ നാം പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ഇളങ്കാറ്റ് അല്ലെങ്കിൽ തണുത്ത കാറ്റ് നമ്മളെ തഴുകി തലോടി പോകുന്നുണ്ടെങ്കിൽ ഭഗവാന്റെ സാന്നിധ്യം അവിടെ ഉണ്ട് എന്നതിൻറെ വലിയ ഉദാഹരണമാണ്. കൂടാതെ അവിടെ ഒരു ബസ്മത്തിന്റെ ഗന്ധം നമുക്ക് ലഭ്യമാകുന്നുണ്ടെങ്കിൽ അത് ഭഗവാന്റെ സാന്നിധ്യം.

വിളിച്ചോതുന്നു. അപരിചിതരായ വ്യക്തികൾ നമ്മളോട് സഹായം ചോദിച്ചു വരികയാണെങ്കിൽ അത് ഏറ്റവും ശുഭകരമായ ഒരു കാര്യമാണ്. അത്രയും അധികം ആളുകൾ ഉള്ള ഒരു ക്ഷേത്രത്തിൽ അവർ നമ്മളോട് തന്നെ സഹായം ചോദിക്കുന്നത് ഒരു വലിയ കാര്യമാണ്. ആ സഹായം ചെയ്തു കൊടുത്തതിനു ശേഷം അവരെ പിന്നീട് കാണാതാവുകയും ചെയ്യുന്നത് ഭഗവാൻറെ സാന്നിധ്യത്തെ ഓർമിപ്പിക്കുന്ന ഒന്നാണ്. കൂടാതെ വിളക്കിൽ തിരി കത്തിക്കുമ്പോൾ അതിൽ എണ്ണ ഒഴിച്ച് കത്തുമ്പോൾ തിരി മുകളിലേക്ക് നീണ്ടു കാണപ്പെടുന്നതും.

ഭഗവാന്റെ സാന്നിധ്യത്തെ വിളിച്ചോതുന്ന ഒന്നാണ്. ഭഗവാന്റെ സന്നിധിയിൽ ചെന്ന് നിന്ന് പ്രാർത്ഥിക്കുമ്പോൾ അദ്ദേഹത്തിന്റെ മന്ത്രങ്ങൾ നമ്മൾ അറിയാതെ തന്നെ നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുകയാണെങ്കിൽ ഭഗവാൻറെ സാന്നിധ്യം നമ്മളോടൊപ്പം ഉണ്ട്. കൂടാതെ ക്ഷേത്രത്തിൽ നിന്ന് തിരിച്ചു വരുന്ന വേളയിൽ വീട്ടിൽ വന്നു കയറുമ്പോൾ വീട്ടിലോ പരിസരത്തുമായി മഞ്ഞച്ചേരയെ കാണുന്നത് ശുഭകരമായ ഒരു കാര്യമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.