പൂരം നക്ഷത്രക്കാർക്ക് വരാൻ പോകുന്ന നേട്ടങ്ങൾ അറിയാതെ പോവല്ലേ…

പൂരം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് വളരെ വലിയ നേട്ടങ്ങളുടെ ഒരു കാലഘട്ടമാണ് ഈ പുതുവർഷം അതായത് 2024. ഈ കാലഘട്ടത്തിൽ കച്ചവടം നടത്തുന്നവരാണെങ്കിൽ ഊഹക്കച്ചവടത്തിന് നല്ല സാധ്യതയുള്ള സമയമാണ്. ഈ സമയത്ത് പൂരം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളുടെ പേരിൽ വഴിപാടുകൾ നടത്തുന്നതും അർച്ചനകൾ കഴിപ്പിക്കുന്നതും വളരെ നല്ല കാര്യമാണ്. ഗവൺമെൻറ് ജോലികൾ കൂടുതലായും ലഭ്യമാകുന്ന ഒരു സമയമാണ് ഇത്. കൂടാതെ മറ്റ് ഉയർന്ന ജോലികളും ഈ സമയത്ത് ലഭിക്കാൻ സാധ്യതയുണ്ട്.

   

കുടുംബപരമായും കലഹങ്ങൾ കൂടുതൽ ഉണ്ടായ നിൽക്കുന്ന ഒരു സമയമായിട്ടാണ് കാണുന്നത്. കൂടാതെ മനസ്സമാധാനം നഷ്ടപ്പെടാനും സാധ്യതയുണ്ട്. മറ്റുള്ള വ്യക്തികളെ വിശ്വസിക്കാതെ സ്വയം വിശ്വസിച്ചു ജീവിക്കുന്നതാണ് ഏറ്റവും നല്ലത്. സഹായം ആവശ്യമായ അവർക്ക് മാത്രം സഹായം ചെയ്യുകയും സഹായം അർഹിക്കാത്തവർക്ക് സഹായം കൊടുക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. വീട് വസ്തുവാഹനം തുടങ്ങിയവയെല്ലാം വാങ്ങാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ധനനഷ്ടം ഉണ്ടാകാനായി സാധ്യതയുള്ള ഒരു സമയമാണ്.

ജൂൺമാസം വരെ മാനസിക സംഘർഷങ്ങൾ ഉണ്ടായിരിക്കും. അതിനുശേഷം ശുഭകരമാണ്. ചിങ്ങത്തിന് ശേഷം ശുഭകരമായിരിക്കും. പഠനത്തിൽ ശ്രദ്ധ കുറയാനാണ് സാധ്യത. പ്രണയ വിവാഹങ്ങളും പ്രണയ സാധ്യതകളും കൂടുതലുള്ള സമയമായിരിക്കും. എടുത്തുചാട്ടം കൂടുതലുള്ള ഒരു സമയമായിരിക്കും ഇത്തരം നാളുകാർക്ക് ഈ സമയം. മറ്റുള്ളവരിൽ നിന്ന് ധൈര്യം ലഭിക്കുന്ന ഒരു സമയമാണ് ഇത്. ശിവഭഗവാനെ നെയ് വിളക്ക് നേരുന്നതും.

വഴിപാടുകൾ നടത്തുന്നതും വളരെ നല്ലതാണ്. ഗണപതിഹോമവും ഏറെ ഉചിതമാണ്. എല്ലാ തടസ്സങ്ങളും ദുരിതങ്ങളും ദുഃഖങ്ങളും വിഘ്നങ്ങളും എല്ലാം മാറിക്കിട്ടും. വിവാഹം കഴിക്കുന്നവർക്ക് അനുകൂലമായ ഒരു സമയമാണ് ഉള്ളത്. സന്താനങ്ങൾക്ക് ഉയർച്ച ലഭിക്കുന്ന ഒരു സമയമാണ്. കൂടാതെ പഠന മേഖലയിലും വളരെയധികം ഉന്നതിയുണ്ടാകുന്ന ഒരു സമയമാണ് ഇപ്പോഴുള്ളത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക.