കർക്കിടക മാസം കാക്ക വന്നാൽ ഉണ്ടാകുന്ന ശുഭ സൂചനകൾ

കാക്കയ്ക്ക് ജ്യോതിഷ പ്രകാരം ഒരുപാട് പ്രാധാന്യം നൽകിയിട്ടുണ്ട്. മാത്രമല്ല കാക്ക നമ്മുടെ ജ്യോതിഷ ശാസ്ത്രത്തിൽ തന്നെ ഒരുപാട് സ്ഥാനമാണ് നൽകപ്പെട്ടിട്ടുള്ളത്. പിതൃക്കളുടെരൂപത്തിലൊക്കെ വരുമെന്ന് പറയാറ് കേൾക്കാനുള്ളതാണ്. നമ്മൾ എന്നാൽ ഇവയ്ക്ക് ഭക്ഷണം കൊടുക്കുന്നത് വളരെയധികം ശുഭകരമായ ഒരു കാര്യമാണ്.ആഹാരം നൽകുകയാണ് എങ്കിൽ അത് പുണ്യമായി തന്നെ പൊതുവേ കരുതപ്പെടുന്നത്. കർക്കിടകമാസത്തിൽ ചില സൂചനകൾ കാക്കവഴി നമുക്ക് ലഭിക്കുന്നതാണ്.

   

ഇങ്ങനെ സൂചനകൾ കിട്ടുന്നത് നമ്മുടെ കുടുംബത്തിനും നമുക്കും വളരെയധികം നല്ലതാണ് വളരെയധികം ഐശ്വര്യം നിറഞ്ഞ ആളുകൾക്ക് മാത്രമാണ് ഇങ്ങനെയുള്ള ഈ ഭാഗ്യങ്ങൾ ഉണ്ടാകുകയുള്ളൂ . കാക്ക നമ്മുടെ വീട്ടിലോ വീടിന് പരിസരത്ത് ഒക്കെയായി കുഴിക്കുന്നത് കണ്ടു കഴിഞ്ഞാൽ വളരെയധികം നല്ല ശുഭ സൂചനയായാണ് കണക്കാക്കുന്നത്. വീട്ടിലേക്ക് നല്ലകാലം വരുന്നതിനുള്ള മുന്നോടിയാണ് കാക്ക ഇങ്ങനെ ചെയ്യുന്നത്.

അതേപോലെതന്നെ കാക്കുകള് പല സാധനങ്ങളും കൊത്തി നമ്മുടെ വീടിന്റെ ഭാഗങ്ങളിൽ കൊണ്ടുവന്ന് ഇടാറുണ്ട് എന്നാൽ ധാന്യങ്ങളും പച്ചമണ്ണ ഒക്കെയാണ് അങ്ങനെ കൊണ്ടുവന്നു ഉണ്ടെങ്കിൽ വളരെയധികം ഐശ്വര്യപൂർണ്ണമായ ദിനങ്ങൾ ആണ് ഇനി നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ഒക്കെ ആരംഭത്തിനുള്ള തുടക്കമാണ് ഇങ്ങനെ കാണുന്നത്.

പെട്ടെന്നുള്ള ധനലാഭത്തിന്റെ സൂചനയാണ് ഇങ്ങനെ കാണുന്നത്. അതേപോലെതന്നെ കാക്കയ്ക്ക് ആഹാരം നൽകുന്നത് വളരെയധികം ശുഭകരമായ ഒന്നാണ്. നമ്മൾ ഭക്ഷണം കഴിക്കാൻ പോകുന്നതിനു മുമ്പ് ഒരു പിടി ചോറിന്റെ ഉരുള കാക്കയ്ക്ക് വെച്ചു കൊടുക്കുന്നത് ഈ മാസങ്ങളിൽ വളരെയധികം നല്ലതായിരിക്കും. വൃത്തിയുള്ള ഒരു പാത്രത്തിൽ വെച്ചു കൊടുത്താൽ മതിയാകും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *