എപ്പോഴും നിങ്ങൾക്ക് ആഗ്രഹങ്ങൾ സാധിക്കുന്നില്ല നിങ്ങളുടെ മനസ്സ് വിഷമിച്ചുകൊണ്ടിരിക്കുകയാണ് എന്നാൽ തീർച്ചയായും ഭഗവാന്റെ ഈ നാമം വിളിച്ച് പ്രാർത്ഥിച്ചു നോക്കൂ

നിങ്ങളുടെ മനസ്സ് എപ്പോഴും വിഷമിക്കുന്നവരാണ് എപ്പോഴും നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കുന്നില്ല നിങ്ങളുടെ പ്രാർത്ഥനകൾ ഭഗവാൻ കേൾക്കുന്നില്ല എന്നിങ്ങനെയുള്ള വിഷമങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ എന്നാൽ തീർച്ചയായും ഇവർ ഇതൊന്നും അറിഞ്ഞിരിക്കുക ഭഗവാന്റെ ഈ ഒരു നാമം അല്ലെങ്കിൽ ഈ ഒരു മന്ത്രം ഒക്കെ ജപിച്ചു കഴിഞ്ഞാൽ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെയാണ് ഉണ്ടാകാൻ പോകുന്നത്. അത്തരം ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പ്രധാനമായും പറയുന്നത്.

   

ശ്രീകൃഷ്ണ ഭഗവാൻ ഓരോ ഭക്തരുടെയും പ്രാർത്ഥന കേൾക്കുകയും അവരുടെ ഓരോ പ്രശ്നങ്ങൾ പരിഹരിക്കുന്നവുമാണ് മാത്രമല്ല ഓരോ ഭക്തരുടെ വീക്ഷണം കണ്ടുകഴിഞ്ഞാൽ അത് ഭഗവാനെ താങ്ങുന്നതല്ല കാരണം അവരുടെ എല്ലാ പ്രശ്നങ്ങളും നീക്കുന്നതും അവരുടെ മുഖത്തെ ചിരി കാണാനാണ് ഭഗവാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അതിനാൽ തന്നെ അറിയുന്നത് എന്ന് പറയുന്നത് ഭഗവാനെ താങ്ങാൻ കഴിയാത്ത.

ഒന്നുതന്നെയാണ് ഉദാഹരണത്തിന് പാഞ്ചാലി വളരെയേറെ കൃഷ്ണഭക്തയും അതേപോലെതന്നെ വളരെയേറെ സൗഹൃദവും കൃഷ്ണനായി കൊണ്ടുപോയിരുന്നതായിരുന്നു ആ ഒരു സമയത്താണ് വളരെയേറെ ഒരു അനുഭവം ഉണ്ടായത്. പാഞ്ചാലിയുടെ വസ്ത്രം എല്ലാം പാണ്ഡവന്മാർ ഉരിഞ്ഞുനീക്കുന്നത് കാണുകയാണ് ചെയ്തത് അപ്പോൾ ഭഗവാനെഗേ ഗോവിന്ദാ എന്ന് വിളിച്ചപ്പോൾ തന്നെ ഭഗവാൻ അവിടെ വലിയ അത്ഭുതം തന്നെ നടത്തി.

അതേപോലെയാണ് നമ്മൾ ഓരോ ഭക്തരും അത്രയേറെ മനസ്സുരുകി പ്രാർത്ഥിച്ച് ഭഗവാനോട് ചേർന്ന് നിൽക്കുന്നവരാണ് എന്നുണ്ടെങ്കിൽഗേ ഗോവിന്ദാ എന്ന് ഉച്ചരിച്ചൽ മാത്രം മതി ആ ഒരു വിഷമം സമയത്ത് നീട്ടി വിളിച്ചു കഴിഞ്ഞാൽ തീർച്ചയായും ഭഗവാൻ അവിടേക്ക് വരും എന്നുള്ളത് ഉറപ്പാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.