നിങ്ങളുടെ വീട്ടിൽ പൈപ്പ് ഉണ്ടാകാൻ പാടില്ലാത്ത ദിശകൾ ഏതെല്ലാം എന്നറിയാൻ ഇത് കാണുക…

ഇപ്പോഴത്തെ വീടുകൾക്ക് എല്ലാം അകത്തും പുറത്തുമായി നിരവധി പൈപ്പുകൾ വച്ചു പിടിപ്പിക്കാറുണ്ട്. ജലം എല്ലാ സ്ഥലങ്ങളിലേക്കും സുഖമായി ലഭിക്കുന്നതിനുവേണ്ടി ഏവരും കഴിയുന്ന ഇടങ്ങളിലെല്ലാം പൈപ്പുകൾ വെച്ചു പിടിപ്പിക്കാറുണ്ട്. എന്നാൽ ഈ പൈപ്പുകൾ വയ്ക്കുന്നതിനും പലതരത്തിലുള്ള ദിശകൾ നാം നോക്കേണ്ടതുണ്ട്. വാസ്തുപരമായി പൈപ്പ് വയ്ക്കുന്നതിന്റെ ദിശയ്ക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഇത് അനുസരിച്ച് പൈപ്പ് വയ്ക്കാൻ പാടുള്ളതും പാടില്ലാത്തതുമായ ഇടങ്ങൾ വേർതിരിച്ച് പറയുന്നുണ്ട്.

   

ഇത്തരത്തിൽ പൈപ്പ് വയ്ക്കാൻ പാടില്ലാത്ത ഒരു പ്രധാന ഇടമാണ് തെക്ക് പടിഞ്ഞാറെ മൂല അതായത് നമുക്ക് കന്നിമൂല എന്ന് പറയപ്പെടുന്ന ഇവിടെ പൈപ്പ് വയ്ക്കുന്നത് ഏറെ ദോഷകരമാണ്. പൈപ്പ് എന്നതിലുപരി കിണർ കുളം എന്നിവയെല്ലാം ഈ ഭാഗത്തായി ഉണ്ടാകുന്നതും ഏറെ ദോഷകരമാണ്. പ്രധാനമായും ഈ ഭാഗത്ത് മലിനജലം ഒഴുക്കിവിടുന്നത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. വീടിന്റെ ഏറ്റവും.

അധികം വൃത്തിയോടുകൂടി സൂക്ഷിക്കേണ്ട ഒരു ഇടം തന്നെയാണ് കന്നിമൂല. അതുകൊണ്ട് അവിടം ജലം ഒഴുക്കുന്നത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. മറ്റൊന്നാണ് തെക്ക് കിഴക്ക് മൂല. അതായത് നാം അഗ്നികോൺ എന്ന് പറയപ്പെടുന്ന ഇടം. ഇവിടെയും ജലം ഒഴുക്കി വിടാൻ പാടുള്ളതല്ല. അതുകൊണ്ട് അവിടെ പൈപ്പുകൾ വെച്ചു നനയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്.

ഇവിടം പൈപ്പുകൾ ഇല്ലാതെ മറ്റു സ്ഥലങ്ങളിൽ പൈപ്പ് വയ്ക്കേണ്ടതാണ്. ഇവിടം ചെടികൾ നട്ടുപിടിപ്പിക്കുന്നതിനും നനച്ചു വളർത്തുന്നതിനും തെറ്റില്ല. എന്നാൽ ഇവിടെ പൈപ്പുകൾ ഉണ്ടായിരിക്കാൻ പാടില്ല എന്ന് മാത്രം. കൂടാതെ അടുപ്പിനോട് ചേർന്നും പൈപ്പ് ഉണ്ടായിരിക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ പൈപ്പ് ഉണ്ടെങ്കിൽ പൈപ്പിനും അടുപ്പിനും ഇടയ്ക്കായി ഒരു മതിൽ പോലെ അല്ലെങ്കിൽ ഒരു തട പോലെ എന്നെങ്കിലും വയ്ക്കുക. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.