ചോക്ലേറ്റ് പയ്യന്റെ പിറന്നാൾ!! അതിഗംഭീരമായ കിടിലൻ സർപ്രൈസിലൂടെ ആഘോഷമാക്കി മാറ്റുകയാണ്. | Kunchacko Boban Birthday Celebration.

Kunchacko Boban Birthday Celebration : ആരാധകർ ഏറെ സ്നേഹിക്കുന്ന അവരുടെ ചോക്ലേറ്റ് പയ്യനായ താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. 1997 അനീയതി പ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ താരം മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു. അമ്പതിൽപരം മലയാള ചിത്രങ്ങളിൽ തന്നെയാണ് ഇതിനോടകം താരം അഭിനയിച്ചിട്ടുള്ളത്. ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി കടന്നുവന്ന് അനിയത്തിപ്രാവ്, നക്ഷത്ര താരാട്ട്, മയിൽപീലിക്കാവ് എന്നിങ്ങനെ അനേക ചിത്രങ്ങളിൽ അഭിനയിച്ച് ഒട്ടേറെ തിളക്കം ഏറുക തന്നെയായിരുന്നു.

   

സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചെത്തുന്ന ഓരോ സന്തോഷകരമായ വിശേഷങ്ങളും നിമിഷനേരങ്ങൾ കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയാണ്. ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നത് ചാക്കോച്ചൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ്. മലയാളത്തിലെ പ്രിയ നടൻ ചാക്കോച്ചന്റെ നാല്പത്തി ആറാം ജന്മദിനം ഈ കഴിഞ്ഞ ദിവസം ഏറെ ആഘോഷമാക്കി മാറ്റുക തന്നെയായിരുന്നു.

46റാം തിളക്കമേറിയ ജന്മദിന ആഘോഷത്തിൽ മകൻ ഇസഹാക്കും ഭാര്യയും ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിച്ച് ആഘോഷമാക്കി കേക്ക് മുറിച്ച് മധുരം പങ്കിടുന്ന വീഡിയോ നിമിഷനേരങ്ങൾ കൊണ്ട് തന്നെ ഏറ്റെടുക്കുകയായിരുന്നു. മലയാളികൾ അത്രയെറെ സ്നേഹിക്കുന്ന ചോക്ലേറ്റ് പയ്യന്റെ പിറന്നാൾ ദിവസം അനേകം ആരാധകർ തന്നെയാണ് ആശംസകള്‍ നേർന്നുകൊണ്ട് കടന്നു എത്തിയിരുന്നത്.

ദീപങ്ങൾ കൊണ്ട് ചുറ്റും അലങ്കരിച്ച് സ്വർണ്ണ വർണ്ണീയമായ തിളക്കത്തോടെ ബർത്ത്ഡേ പാർട്ടി ഒരുക്കുകയായിരുന്നു. ഞാൻ പോലും അറിയാതെ എന്റെ പിറന്നാൾ ദിവസത്തിൽ ഇത്രയും മനോഹരമായ സർപ്രൈസ് തനന്ന് സമ്മാനിച്ച എന്റെ ഫാമിലിക്ക് ഈ അവസരത്തിൽ ഞാൻ നന്ദി പറയുകയാണ് എന്നാണ് താരത്തിന്റെ വാക്കുകൾ. ഏറെ വൈറലായി മാറുകയാണ് മലയാളികൾ ഒത്തിരി സ്നേഹിക്കുന്ന ചാക്കോച്ചന്റെ പിറന്നാൾ വീഡിയോ.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *