ചിത്രത്തിൽ ചിരിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ നിങ്ങൾക്ക് മനസ്സിലായോ…, മലയാള സിനിമയിലെ ഒരു താരമാണ് ഈ കുട്ടി. ആരാണെന്ന് പറയാൻ സാധിക്കുമോ?

ചിത്രത്തിലുള്ള കുട്ടിയെ കണ്ടപ്പോൾ നിങ്ങൾക്ക് ആരെങ്കിലും ഓർമ്മ വന്നോ. മലയാളത്തിൽ ഒത്തിരി കഥാപാത്ര വേഷങ്ങളിൽ നാം ഓരോരുത്തരെയും ശ്രദ്ധ നേടിയെടുത്ത പ്രിയ താരം ആണ് ഇത്. ഈ താരത്തിന്റെ ചിത്രം കണ്ടുകൊണ്ട് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ ആരാണ് എന്ന് എങ്കിൽ ഒന്ന് കമന്റ് ബോക്സിൽ മറുപടി അറിയിക്കൂ. മലയാള ചലച്ചിത്രത്തിൽ അഭിനയ നേതാവ് അനിരുദ്ധ എന്നറിയപ്പെടുന്ന സൈജു കുറിപ്പിന്റെ ബാല്യകാല ചിത്രം ആണ് ഇത്. ആദ്യമായി താരം മലയാള സിനിമയിൽ ആരാധകരുടെ സ്നേഹ താരമായി മാറിയത്2015 കാലഘട്ടങ്ങളിൽ ആണ്.

   

ആട് എന്ന സിനിമയിലൂടെയാണ് താരം പ്രശസ്തനായത്. തനിക്ക് അഭിനയിക്കാൻ താല്പര്യം ഉണ്ട് എന്ന് വിവരം പ്രശസ്ത സംഗീതകനായ എംജി ശ്രീകുമാർ വഴിയാണ് താരം അഭിനയത്തിൽ കടന്നു എത്തുന്നത്. മലയാള സിനിമയിൽ അഭിനയിക്കുന്നത് മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു. താരത്തിന്റെ ആദ്യത്തെ ചിത്രം തന്നെ തന്റെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങളാണ് കൊണ്ട് എത്തിച്ചത്. നൂറിലധികം മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അതുപോലെതന്നെ ഏതാനും തമിഴ് സിനിമകളിലും വേഷം കുറിച്ചിട്ടുണ്ട് നമ്മുടെ താരം.

ആരാധകരുമായി സോഷ്യൽ മീഡിയയിൽ നല്ല ഇടപെടൽ ആണുള്ളത് താരത്തിന്. പാലത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ സോഷ്യൽ മീഡിയയിലൂടെ കാത്തു നിൽക്കാറുണ്ട്. താര പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകരുടെ മനസ്സിൽ കടന്നെത്തുന്നത്. ഇനിയും താരം അഭിനയിക്കുന്ന പുതിയ ചിത്രങ്ങൾ കടന്നുവരും എന്ന സന്തോഷത്തിലാണ് ഓരോ മലയാളി പ്രേക്ഷകരും.

ഇന്ന് നമ്മുടെ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ കാത്തുനിൽക്കുന്നത് നാം ഓരോരുത്തരും സ്നേഹിക്കുന്ന നമ്മുടെ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണുവാനാണ്. അത്തരത്തിൽ ചിത്രരമായാണ് ഇവിടെ കടന്നു വന്നിരിക്കുന്നത്. നമ്മുടെ എല്ലാം പ്രിയമായി മാറിയ സൈജു കുറിപ്പിന്റെ ബാല്യകാല ചിത്രമായിരുന്നു അത്. ചെറുപ്പത്തിൽ ചെയ്ത ഒരു പ്രവർത്തികളും കുസൃതികളും എല്ലാം കാണുവാൻ ആരാധകർ ഏറെ സന്തോഷത്തോടെ കാത്തുനിൽക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ.

Leave a Reply

Your email address will not be published. Required fields are marked *