ഈ ചെടിയുടെ പേര് എന്താണെന്ന് പറയാമോ.. അനേകം ആരോഗ്യഗുണങ്ങൾ അടങ്ങിയ സസ്യത്തെ കുറിച്ച് അറിയാതെ പോവല്ലേ. | Can You Tell Me The Name Of This Plant.

Can You Tell Me The Name Of This Plant : തുമ്പപ്പൂ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഗ്രാമപ്രദേശങ്ങളിൽ ആയാണ് കൂടുതൽ തുമ്പപ്പൂ കാണുന്നത്. കാഴ്ചയിൽ വളരെ ചെറുതും വെളുത്ത നിറവുമാണ് ഈ പൂവിനെ. ഓണക്കാലങ്ങളിലാണ് നമ്മൾ ഈ പൂവിനെ അന്വേഷിച്ച് നടക്കാറുള്ളത് അതുപോലെ തന്നെ ആയുർവേദത്തിന്റെ കാര്യത്തിലും വളരെയധികം ആരോഗ്യഗുണങ്ങളുള്ള സസ്യം തന്നെയാണ് തുമ്പ. ഇലയും വേരുമാണ്. പ്രധാനമായി ആയുർവേദത്തിൽ ഉപയോഗിക്കുന്നത്. കർക്കിടകവാവ് എനിക്കും മരണാന്തര ചടങ്ങുകൾക്കും നമ്മൾ തുമ്പപ്പൂവ് ഉപയോഗിക്കാറുണ്ട്.

   

അതുപോലെ തന്നെ നമ്മൾ ഓണപ്പൂക്കളത്തിൽ ആദ്യത്തെ സ്ഥാനം കൊടുക്കുന്നത് തുമ്പ പൂവിനെ തന്നെയാണ്. അതുപോലെതന്നെ ഓണത്തിനോട് അനുബന്ധിച്ച്  പൂ കൊണ്ട് ഓണട ഉണ്ടാക്കുന്നതും വളരെയധികം പ്രസിദ്ധി നിറഞ്ഞതാണ്. തുമ്പch വളരെയധികം പേരുകളിൽ അറിയപ്പെടുന്ന തുമ്പച്ചെടി വളരെയധികം പേരുകളിൽ അറിയപ്പെടുന്നു. കരുതുമ്പ, തുമ്പ, പെരുന്തുമ്പ എന്നീ പേരുകളിലാണ് സാധാരണയായി അറിയപ്പെടുന്നത്. തുമ്പ ചെടി കൊണ്ട് വളരെയധികം ആരോഗ്യഗുണങ്ങൾ ഉണ്ട് എന്ന് നമ്മൾ പറഞ്ഞല്ലോ.

അതിലൊന്നാണ് കുട്ടികൾക്കുണ്ടാവുന്ന  വിരശല്യം മാറ്റിയെടുക്കുന്നത്. തുമ്പയുടെ ഇല  പറിച്ചെടുത്ത് പാല് തിളപ്പിച്ച് കുട്ടികൾക്ക് കൊടുക്കുന്നത് വളരെ നല്ലതാണ്. ഇതുവഴി കുട്ടികളിലെ വിര ശല്യം മാറുന്നതിനെ സഹായിക്കുന്നു. അതുപോലെതന്നെ തുമ്പയില തിളപ്പിച്ച പാല് വയറുവേദനയ്ക്ക് വളരെ നല്ലതാണ്. ഇത് കഴിക്കുന്നത് വഴി  പെട്ടെന്ന് വയറുവേദനയിൽ നിന്ന് ആശ്വാസം ലഭിക്കുന്നു.

അതുപോലെതന്നെ തുമ്പയില ചേർത്ത് വെളിച്ചെണ്ണ കാച്ചി തലയിൽ തേക്കുന്നത്  വഴി   മുടി കൊഴിച്ചിൽ മാറി മുടി വളരുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ തേൾ കുത്തിയ ഭാഗത്ത് തുമ്പയുടെ ഇല അരച്ചു പുരട്ടുന്നതും ആ ഭാഗത്തെ വിഷാംശം മാറിപ്പോകുന്നതിനും കാരണമാകുന്നു. അതുപോലെ തന്നെ നേത്രരോഗങ്ങൾക്ക് തുമ്പയില വളരെ നല്ലതാണ്. തുമ്പയുടെ ഇല അരച്ചു പിഴിഞ്ഞ് അതിന്റെ നീര് കണ്ണിൽ ഒഴിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കണ്ടുനോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *