Cholesterol Melts Away : രക്തത്തിലുള്ള ഒരു തരം കൊഴുപ്പിനെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. കൊളസ്റ്ററോൾ മൊത്തത്തിൽ ചീത്തയാണോ, ശരീരത്തിൽ കൊളസ്ട്രോൾ ആവശ്യമില്ലാത്ത ഒന്നാണോ… അല്ല. കൊളസ്ട്രോൾ എന്ന് പറയുന്നത് അമിതമായ അളവിൽ നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളെ യും ഉണ്ടാക്കുവാൻ ആവശ്യമായ വരുന്ന ഒന്നാണ്. അതുപോലെതന്നെ നമ്മുടെ ശരീരത്തിലുള്ള പല വൈറ്റമിൻ സിനുകളെയും ഹോർമോൺസുകളെയും ഉണ്ടാക്കുവാൻ കൊളസ്ട്രോൾ അത്യാവശ്യമാണ്.
നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ ആവശ്യത്തിന് അധികം കൂടുമ്പോഴാണ് കൊലെസ്റ്ററോൾ മോശമായി മാറുന്നത്. അമിതമായി കൊളസ്‌ട്രോൾ ഉണ്ടാകുബോൾ സ്ട്രോക്ക്, അറ്റാക്ക്, ഹൃദയകാതം എന്നീ അസുന്ഗങ്ങൾക്ക് കാരണമാകുന്നു. പ്രത്യേകിച്ച് ബ്ലഡ് കൊളസ്ട്രോൾ. കൊളസ്ട്രോൾ ഒരുപാട് തരമുണ്ട്. കൊളസ്ട്രോൾ പരിശോധിക്കുമ്പോൾ ഏറ്റവും മുകളിലായി കാണുന്നത് ടോട്ടൽ കൊളസ്ട്രോൾ ആണ്.
അതായത് ഒരാളുടെ രക്തത്തിൽ മൊത്തമായി എത്ര കൊളസ്ട്രോൾ ഉണ്ട് എന്നാണ്. എൽഡിഎൽ കൊളസ്ട്രോളിന് ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്നു. എച്ച് ഡി എൽ കൊളസ്ട്രോളിന് നല്ല കൊളസ്ട്രോൾ എന്നും പറയും. കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ കൂടുന്നത് രണ്ട് രീതിയിലാണ്. ചില ആളുകളുടെ ശരീരത്തിൽ കൂടുതലായിട്ട് കൊളസ്ട്രോൾ ഉൽപാദിപ്പിക്കപ്പെടുന്നു. ഹെർബറി ഹൈപ്പർ കൊളസ്ട്രോൾ എന്നാണ് ഇത്തരത്തിലുള്ളവരെ പറയപ്പെടുന്നത്.
കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതൽ ആയിട്ട് കൊഴുപ്പ് ഉണ്ട് എങ്കിൽ ശരീരം കൊളസ്ട്രോൾ ആക്കി മാറ്റുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കിട്ടുന്ന എനർജി, ആസിഡ് എന്നിവ ഉപയോഗിച്ച് ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ടാകുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs