ഇനി വയസ്സ് എത്ര കൂടിയാലും ഒരു പ്രശ്നവുമില്ല…. 20 വയസ്സുള്ളവരുടെ പോലെ തന്നെ നമ്മുടെ ശരീര ചർമ്മത്തെ കാത്തുസൂക്ഷിക്കുവാൻ ആകും.

ആരോഗ്യ സംരക്ഷണത്തെ പോലെ തന്നെ ഏറെ സുരക്ഷിതവും സംരെക്ഷണവും നൽകുന്ന ഒന്നാണ് സൗന്ദര്യ സംരക്ഷണം. മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ പ്രായമാകുന്നതിന് ലക്ഷണമാണ് എന്നാൽ വളരെ ചെറുപ്പം ആളുകളിൽ പോലും ചുളിവ് വലിയൊരു പ്രശ്നമായി മാറുന്നു. ചർമ്മത്തിലെ ചുളിവുകൾ വളരെ ചെറുപ്പം ആളുകളിൽ പോലും കണ്ടു വരികയാണ്. പണ്ട് കാലങ്ങളിൽ വാർദ്ധക്യം ഏറിയ ആളുകളിലാണ് ചർമ്മ ചുളിവുകൾ കണ്ടുവന്നിരുന്നത്.

   

എന്നാൽ വളരെ ചെറിയ ചെറിയ കുട്ടികളിൽ പോലും കൈകളിലും കാലുകളിലെ മുഖത്തും ഒക്കെ ചുളിവുകൾ കണ്ട് വരുന്നു. ഇതരത്തുള്ള ചുളിവുകളെ നീക്കം ചെയ്യുവാനായി  ഓരോരുത്തരും പലതരത്തിലുള്ള ക്രീമുകളും മറ്റ് വസ്തുക്കളും ഉപയോഗിക്കുന്നവരാണ്. എന്നാൽ ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്  60 വയസ്സുള്ള ആളുകൾ ആയിക്കോട്ടെ അവരുടെ ചുളിവുകളിൽ ഒന്നെടുക്കമില്ലാത്ത ആക്കികൊണ്ട്  വളരെ ചെറുപ്രായക്കാരുടെ ചർമം പോലെ ആക്കിയെടുക്കുവാനായി സാധിക്കും. അതിനുവേണ്ടിയുള്ള നല്ലൊരു ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത്. അതിനായി ആദ്യം തന്നെ ഒരു ടേബിൾസ്പൂണോളം കോഫി പൗഡർ ചേർത്ത് കൊടുക്കാം. പിന്നെ ഇതിലേക്ക് ആവശ്യമായി വരുന്നത് ഒരു ടിസ്പൂൺ സാൻഡിൽ പൌഡർ ആണ്. ഈ ചേരുവകൾ വെള്ളത്തിലോ പാലിലോ മിക്സ് ചെയ്യാവുന്നതാണ്. പാലിൽ മിക്സ് ചെയ്തത് എങ്കിൽ റിസൾട്ട് കുറച്ചുകൂടി കൂടുതൽ ആയിരിക്കും.

നിങ്ങൾ കുളിക്കുന്നതിനു മുൻപ് കൈയിലും കാലിലും എല്ലാം പുരട്ടുക. നല്ലതുപോലെ തേച്ചു പുരട്ടിയതിനുശേഷം ചുരുങ്ങിയത് 10 മിനിറ്റ് എങ്കിലും റെസ്റ്റിനായി വയ്ക്കാവുന്നതാണ്. ശേഷം നോർമാൽ വെള്ളത്തിൽ  നല്ലതുപോലെ കഴുകി കളയാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *