കറിവേപ്പിലക്ക് ഇങ്ങനെ രണ്ടു ഗുണമുണ്ടായിരുന്നോ… അറിയാതെ പോവല്ലേ.

ഒട്ടുമിക്ക സ്ത്രീകളും പുരുഷന്മാരും ഏറെ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നം തന്നെയാണ് മുഖക്കുരു. ചർമ്മത്തിൽ ഉണ്ടാകുന്ന കുരുക്കളും അതുമൂലം വരുന്ന പാടുകളെയും കാരണം ഏറെ ബുദ്ധിമുട്ടുകയാണ് നാം പലരും. എത്രയേറെ ക്രീമുകള്‍ ഉപയോഗിച്ചിട്ടും മരുന്നുകൾ ഉപയോഗിച്ചിട്ടും യാതൊരുവിധത്തിലുള്ള പ്രതിവിധികൾ ഒന്നും ലഭ്യമാകുന്നില്ലെ… എങ്കിൽ തീർച്ചയായും നിങ്ങൾ ഈ ഒരു നാട്ടിൻ മരുന്ന് ഉപയോഗിച്ച് നോക്കൂ. റിസൾട്ട് ലഭിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

   

മുഖക്കുരു നീക്കം ചെയ്യുവാൻ മാത്രമല്ല ഈ ഒരു പാക്ക് സഹായിക്കുന്നത് മുടിയിഴകൾ തഴച്ചു വളരുവാനും ഇത് ഏറെ ഗുണം ചെയ്യുന്നു. അത്രയേറെ പോഷകങ്ങൾ തന്നെയാണ് കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്നത്. മിക്സിയുടെ ജാറിൽ കറിവേപ്പില ഇട്ട് നന്നായി അരച്ച് എടുക്കാവുന്നതാണ്. പാകത്തിന് വെള്ളം ഒഴിച്ച് വേപ്പില അരച്ചെടുത്തതിനു ശേഷം പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം നാരങ്ങാനീരും കൂടി ചേർത്തു കൊടുത്ത് നന്നായി ഒന്ന് മിക്സ് ആക്കി എടുക്കാം.

മുഖക്കുരു വന്ന് പാടുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഈ ഒരു പാക്ക് മുഖത്ത് പുരട്ടിയതിനു ശേഷം 15 മിനിറ്റ് നേരം വെയിറ്റ് ചെയ്യാം. ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകാവുന്നതാണ്. ഈ പാക്ക് ഉപയോഗിച്ച് കഴിഞ്ഞതിനുശേഷം സോപ്പ് അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും തന്നെ ഉപയോഗിക്കരുത്. ഡെയിലി എന്ന രീതിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.

തീർച്ചയായും നല്ലൊരു റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. അതുപോലെ തന്നെ മുഖക്കുരു വരാതെ എങ്ങനെ സ്കിന്നിനെ കെയർ ചെയ്യാം എന്ന് നോക്കാം. അതിനായി അരച്ചെടുത്ത കറിവേപ്പിലയിൽ അല്പം മഞ്ഞൾപൊടി ഇട്ടു കൊടുത്ത് ഇളക്കി മുഖത്ത് പുരട്ടാവുന്നതാണ്. നാലൊരു മാറ്റം തന്നെയായിരിക്കും നിങ്ങളുടെ മുഖ ചർമ്മത്തിൽ ഉണ്ടാവുക. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit :

Leave a Reply

Your email address will not be published. Required fields are marked *