നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിലുള്ളവർക്ക് ദൃഷ്ടി ദോഷമോ വാക്ക് ദോഷമോ ഉണ്ടായിട്ടുണ്ടെങ്കിൽ ഈ ഒറ്റ മന്ത്രജപം മാത്രം ജപിച്ചാൽ മതി

നമ്മളിൽ ഏവരിലും ചൈതന്യം ഉണ്ടാവുകതന്നെ ചെയ്യും നമ്മുടെ കർമ്മങ്ങളാൽ കുറയുകയും കൂടുകയും ചെയ്യുന്നതാകുന്നു. പരാമർശിക്കുന്നതാണ് എന്ന് തന്നെ പറയാം. ചിലർക്ക് പെട്ടെന്ന് തന്നെ മറ്റുള്ളവരുടെ വാക്ക് ദോഷം ദൃഷ്ടിദോഷം എന്നിവ അവരുടെ ശരീരം പെട്ടെന്ന് തന്നെ പ്രതികരിക്കുന്നതുമാണ് അതേപോലെ ചിലർക്ക് അവർ എന്ത് കാര്യവും അറിയാതെ പറഞ്ഞാൽ പോലും അത് പെട്ടെന്ന് മറ്റുള്ളവർക്ക് കേൾക്കുന്നത്.

   

പലതരത്തിലുള്ള പരിഹാരങ്ങൾ നാം ചെയ്യുന്നതുമാണ് ഇനി ചില മന്ത്രങ്ങൾ കൂടി ഉൾപ്പെടുത്തി ചെയ്യുന്നത് ഏറ്റവും വിശേഷം ഈ മന്ത്രത്തെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പരാമർശിക്കുന്നത്. ഇഷ്ടപ്പെടുന്ന രീതിയിൽ മറ്റുള്ളവർ നടക്കുമ്പോൾ അല്ലെങ്കിൽ അവരുടെ ദൃഷ്ടി തന്നെ പതിയുകയാണ് എങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും ഗുണകരമായി പറയുകയാണ് .

എങ്കിൽ പോലും നമ്മളിലെ ശക്തിയാൽ അവർക്ക് ഒരു നെഗറ്റീവ് ഊർജ്ജപ്രഭാവം മാറുന്നതും ഇതിനെ ദൃഷ്ടി ദോഷം എന്നാണ് പറയുക. ഉദാഹരണത്തിന് ഒരു കാർ വാങ്ങിയതിനു ശേഷം മറ്റൊരാൾ അത് നല്ലതാണെന്ന് പറയുകയാണ്. അതിനുശേഷം ചെറിയ തട്ടലും ഒക്കെ ഉണ്ടാകുന്നു അങ്ങനെയുള്ളതിനെയാണ് പറയുന്നത് ദൃഷ്ടി ദോഷം അല്ലെങ്കിൽ വാക്ക് ദോഷം എന്നുള്ളത്.

പോലും പതിയുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ വന്നുചേരുന്ന വളരെയധികം ദോഷഫലങ്ങൾ ഒഴിവാക്കുവാനായി ചില കാര്യങ്ങൾ പ്രത്യേകിച്ച് ഒരു മന്ത്രo ജീവിക്കുന്നത് വളരെയേറെ നല്ലതാണ് ഇതിലൂടെ ദൃശ്ടിദോഷം ഇല്ലാതാകുന്നതാണ്.ഓം ശ്രീ നരസിംഹമ മൂർത്തയെ ദോഷം ശാപദോഷം ദൃഷ്ടി ദോഷം സംഹാരസംഹാര എന്നാ മന്ത്രജപം ജപിച്ചാൽ മാത്രം മതി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *