നിങ്ങളുടെ വീടിന്റെ ഈ ഭാഗങ്ങൾ ഒന്ന് ഉയർത്തി നോക്കൂ നിങ്ങളുടെ ജീവിതം തന്നെ ഉയരും…

നാം ഓരോരുത്തരും വീട് വയ്ക്കുന്നത് ഒരുപാട് സ്വപ്നം കണ്ടു ആഗ്രഹിച്ചുമാണ്. ഇത്തരത്തിൽ നാം വീട് വയ്ക്കുന്നതിനു മുമ്പായി വാസ്തുപരമായി ചില കാര്യങ്ങളെല്ലാം നോക്കാറുണ്ട്. ശരിയായ രീതിയിൽ വാസ്തു അനുസരിച്ചാണ് നാം വീടുകൾ നിർമ്മിക്കുന്നത്. ഇനി നമ്മൾ നിർമ്മിക്കുന്ന വീടിന്റെ വാസ്തു ശരിയല്ല എങ്കിൽ അതിന്റെ ദോഷഫലങ്ങൾ നാം തന്നെ അനുഭവിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിൽ യാതൊരുവിധത്തിലുള്ള ദോഷങ്ങൾ ഇല്ലാതിരിക്കുന്നതിനും.

   

ജീവിതത്തിൽ വളരെയധികം ഉയർച്ചകൾ ഉണ്ടാകുന്നതിനും ആയി നാം എപ്പോഴും വാസ്തു അറിയുന്ന വ്യക്തിയെ കൊണ്ട് വാസ്തു നോക്കി ആ വ്യക്തി പറയുന്നതിനനുസരിച്ച് വീട് നിർമിക്കാറുണ്ട്. ഇത്തരത്തിലാണ് നമ്മൾ വീട് നിർമ്മിക്കുന്നത് എങ്കിൽ നമുക്ക് സർവ്വ സൗഭാഗ്യങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. നമ്മുടെ വീട്ടിൽ യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിരിക്കുകയില്ല. അത്രമേൽ ഭാഗ്യകരമായ അവസ്ഥയിൽ ആയിരിക്കും നാം ഏവരും എത്തിച്ചേരുന്നത്.

അതുകൊണ്ടുതന്നെ നാം വീട് നിർമിക്കുമ്പോൾ നമ്മുടെ വീടിലെ ദിശയ്ക്കനുസരിച്ച് ചില ഉയർച്ച താഴ്ചകൾ അനിവാര്യമാണ്. നമ്മുടെ വീടിന്റെ ചില ദിശകൾ ഉയർന്നിരിക്കേണ്ടതും എന്നാൽ മറ്റു പല ദിശകൾ താഴ്ന്നിരിക്കേണ്ടതും ഏറെ അത്യാവശ്യം തന്നെയാണ്. ഇപ്രകാരം നമ്മുടെ വീടുകളിലെ കന്നിമൂല എന്നറിയപ്പെടുന്ന ഇടം ഉയർന്നിരിക്കേണ്ടതാണ്. അവിടെ താഴ്ന്നാണ് ഇരിക്കുന്നത് എങ്കിൽ അല്പം മണ്ണിട്ട് ആ ഭാഗം ഉയർത്തേണ്ടത് ഏറെ അനിവാര്യം തന്നെയാണ്.

ഇല്ലാത്തപക്ഷം വളരെയധികം ജീവിതത്തിൽ താഴ്ചകൾ ഉണ്ടാകും എന്നതാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഈശാന കോണ്‍ എപ്പോഴും താഴ്ന്നിരിക്കേണ്ടതാണ്. ഈശാനകോൺ ഉയർന്നാണ് ഇരിക്കുന്നത് എങ്കിൽ അവിടെനിന്ന് അല്പം മണ്ണ് എടുത്തു മാറ്റുകയും താഴ്ത്തി വെക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ തെക്ക് മൂലയും പടിഞ്ഞാറ് മൂലയും ഉയർച്ച ഉള്ളതായി ഇരിക്കേണ്ടതാണ്. അതുപോലെ വടക്ക് മൂലയും കിഴക്ക് മൂലയും താഴ്ന്നിരിക്കേണ്ടതാണ്. ഇത്തര കാര്യങ്ങൾ ശ്രദ്ധിക്കുകയാണ് എങ്കിൽ വളരെയധികം നേട്ടങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.