ശത്രുദോഷം ഇല്ലാതിരിക്കാൻ നിങ്ങൾ ഇതുപോലെ ചെയ്തു നോക്കൂ തീർച്ചയായും ഫലം ഉറപ്പാണ്

ശത്രു ദോഷം എന്ന് പറയുന്നത് വളരെ നിസ്സാരമായ ഒരു കാര്യമല്ല നമ്മുടെ ജീവിതത്തിലെ ഓരോ നല്ല കാര്യങ്ങളും ഇല്ലാതാക്കാൻ അവർ മാത്രം മതി വീടുകളിൽ ഇരുന്നു അവർ തന്നെ ഓരോന്നും പറഞ്ഞ് നമ്മൾ തളർത്താനും അതുമാത്രം മതി അവരുടെ ദൃഷ്ടി ദോഷമോ മറ്റോ സംസാരത്തിലൂടെ നമ്മുടെ ജീവിതത്തിന് ബാധിക്കുന്നതാണ്.

   

അങ്ങനെയുള്ളവർക്ക് ഒരു ഒറ്റമൂലി പരിഹാരമാണ് ഇവിടെ പറയുന്നത്. കാരണം ഇവർ ചെയ്യേണ്ടത് ഇത്രമാത്രമാണ് നിങ്ങൾ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയം ആ ഒരു സമയത്ത് അതായത് ഒരു 7 മണിയൊക്കെ ആ ഒരു സമയം നോക്കി നിങ്ങളുടെ നാമജപം എല്ലാം ജയിപ്പിച്ചതിനു ശേഷം കുളിച്ച് ശുദ്ധിയോട് കൂടി .

നിങ്ങടെ കൂടെ നിങ്ങളെ സ്നേഹിക്കുന്ന നിങ്ങൾ ഏതെങ്കിലും ഒരു ബന്ധവും നിങ്ങടെ കൂടെ ഉണ്ടായിരിക്കണം അതിനുശേഷം. വടക്ക് കിഴക്കേ മൂലയിൽ നിൽക്കണം ആ കിടക്ക് ഭാഗത്തേക്ക് തിരിഞ്ഞ് നിങ്ങൾ നിൽക്കുക. ഇന്ദുപ്പ് എന്നിങ്ങനെ ആ ബന്ധുവിനോട് ഒരു പിടി എടുത്തു വന്നതിനു ശേഷം നിങ്ങൾക്ക് ആർക്കാണോ ശത്രു ദോഷം ഉള്ളത്.

അയാളുടെ തലയ്ക്ക് മുകളിലൂടെ 9 പ്രാവശ്യം ഉഴിഞ്ഞ് തെക്കോട്ട് ആ ഉപ്പു കളയുക. അതിനുശേഷം ഉടനെ തന്നെ നിങ്ങൾ പോയി നിങ്ങളെ കൈകൾ ഒക്കെ കഴുകി വൃത്തിയാക്കുക അതിനുശേഷം മാത്രമാണ് നിങ്ങൾ വീടിനകത്തേക്ക് പ്രവേശിക്കാൻ പാടുകയുള്ളൂ. ഒരിക്കലും തന്നെ ആ കൈയും മുഖവും കാലും എല്ലാം വൃത്തിയാവാതെ വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കരുത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *