നമ്മളെല്ലാവരും വീടുകളിൽ നിലവിളക്ക് കൊളുത്തുന്നവരാണ് നിലവിളക്ക് കൊളുത്തി ഭഗവാന്റെ ഭഗവതിയുടെ സാന്നിധ്യം വീട്ടിൽ ഉറപ്പുവരുത്തി പ്രാർത്ഥിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും രാത്രിയാകുന്നതിനുമുമ്പ് വീഴുന്നതിനു മുമ്പ് നിലവിളക്ക് കൊടുക്കണം എന്നുള്ളതാണ് ശാസ്ത്രം അതിന്റെ കാര്യമെന്നു പറഞ്ഞാൽ ഇരുട്ട് വീണു കഴിഞ്ഞാൽ മൂദേവി വന്ന് കൂടിയിരിക്കും വീട്ടിലേക്ക് വന്നു കയറുന്നതിനു മുമ്പ് ശ്രീദേവിയെ അതായത്.
മഹാലക്ഷ്മിയെ നമ്മൾ കുടിയിരുത്തണം എന്നുള്ളതാണ് പ്രമാണം. തെളിയണം എന്നുള്ളതാണ് അങ്ങനെ തെളിഞ്ഞാലേ മൂദേവി ഇറങ്ങി പോവുകയുള്ളൂ മഹാലക്ഷ്മി വന്ന് കയറുകയുള്ളൂ എന്നുള്ളതാണ് ഈയൊരു കാര്യം മനസ്സിലാക്കിക്കൊണ്ട് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ വീട്ടിൽ നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് അതിൽ പ്രധാനപ്പെട്ടതാണ് നിലവിളക്ക് കൊളുത്തി വയ്ക്കുന്ന സ്ഥാനം എന്ന് പറയുന്നത്.
എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എവിടെയാണ് വിളക്ക് വെക്കേണ്ടത് പൂജാമുറി ഇല്ലാത്തവർ വിളക്ക് വയ്ക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ഇതൊക്കെയാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. പൂജാമുറിയുള്ളവരെ സംബന്ധിച്ചിടത്തോളം വളരെ ദൈവീകമായ ഒരു ഇടമാണ് പൂജാമുറി എന്ന് പറയുന്നത്. പൂജ മുറി ആയിട്ടുള്ളവരാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ പൂജാമുറി കൃത്യമായി സ്ഥാനത്താണോ.
എന്നുള്ളത് ആദ്യം നോക്കുക കൃത്യമായ സ്ഥാനം എന്ന് പറയുമ്പോൾ മൂന്ന് ദിശകളാണ് പൂജാമുറി നിക്കാനായി ഏറ്റവും അനുയോജ്യമായിട്ടുള്ളത് വീടിന്റെ വടക്ക് കിഴക്കേ മൂല അഥവാ ഒരു മൂലയ്ക്കാണ് പൂജാമുറി എന്നുണ്ടെങ്കിൽ ആ ഒരു പൂജാമുറിയിൽ വിളക്ക് വയ്ക്കുന്നത് സർവ്വ ഐശ്വര്യം പ്രദാനം ചെയ്യും. അതിലും വലിയൊരു ഐശ്വര്യം നന്മയും വരാനില്ല എന്നുള്ളതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.