നിങ്ങളുടെ വീടുകളിൽ ഇത്തരത്തിലുള്ള ചെടികളും വൃക്ഷങ്ങളും ഉണ്ടെങ്കിൽ ഒന്ന് സൂക്ഷിക്കണേ…

നാം നമ്മുടെ വീടുകളിൽ പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളും വച്ചു പിടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ചെടികളും വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുന്നത് നമുക്ക് വളരെയധികം ഇഷ്ടമുള്ള കാര്യവുമാണ്. എന്നാൽ ചെടികളും വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുമ്പോൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ശരിയായ രീതിയിൽ ശരിയായ ദിശയിൽ ഇത്തരത്തിൽ ചെടികളും വൃക്ഷങ്ങളും വെച്ചുപിടിപ്പിച്ചില്ല എങ്കിൽ ഗുണത്തേക്കാൾ ഏറെ ദോഷങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക.

   

അതുകൊണ്ട് തന്നെ നിങ്ങളുടെ വീടുകളിൽ ഇത്തരത്തിലുള്ള വൃക്ഷങ്ങൾ നിങ്ങൾ കുഴിച്ചിടുമ്പോൾ അത് ശരിയായ സ്ഥാനത്ത് തന്നെയാണോ കുഴിച്ചിടുന്നത് എന്ന് അറിവുള്ളവരോട് അന്വേഷിക്കേണ്ടതാണ്. ഈ വീഡിയോ നിങ്ങൾക്ക് അതിനായി ഏറെ ഉപകരിക്കപ്പെടുന്നത് ആയിരിക്കും. ആദ്യമായി തന്നെ പുളി മരത്തെ കുറിച്ച് പറയാം. നിങ്ങൾ പുളിമരം വളർത്തുന്നവരാണ് അല്ലെങ്കിൽ നിങ്ങളുടെ വീടിന്റെ അടുത്തായി ഒരു പുളിമരം ഉണ്ട് എങ്കിൽ നിങ്ങൾ.

വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ആദ്യമായി തന്നെ പുളി മരം വീടിനോട് ചേർന്ന് ഉണ്ടാകാൻ പാടുള്ളതല്ല. കാരണം പുളിമരത്തിന്റെ വേര് താഴോട്ടല്ല പോവുക. മറ്റുള്ള മരങ്ങളുടെ എല്ലാം വേര് വളരുംതോറും താഴോട്ടാണ് പോവുക. എന്നാൽ പുളി മരത്തിന്റെ വേരെ താഴോട്ട് പോകാതെ ചുറ്റുമായി പരന്നു പോകുന്നു. ഇത്തരത്തിൽ പുളി മരത്തിന്റെ വേര് ചുറ്റും പടരുന്നത് കൊണ്ട് വീടിനെ ഏറെ ദോഷകരമാണ്. കൂടാതെ പുളിമരം കന്നിമൂലയിൽ വച്ചുപിടിപ്പിക്കാൻ പാടില്ല. ഇത് വീട്ടിൽ നെഗറ്റീവ് ഉണ്ടാക്കുന്നതിനെ കാരണമാകുന്നു.

ഉയർച്ചകൾ ഉണ്ടാകേണ്ട സ്ഥാനത്ത് ഇത്തരത്തിൽ കന്നിമൂലയിൽ പുളിമരം പിടിപ്പിക്കുകയാണ് എങ്കിൽ താഴ്ചകൾ ആയിരിക്കും ഉണ്ടാക്കുക. അതുപോലെ തന്നെ പുളിമരം ഉണ്ടാകുന്നത് വഴി അനേകം ദോഷഫലങ്ങളും നമ്മെ തേടിയെത്തുന്നത് ആയിരിക്കും. വീടിനോട് ചേർന്ന് നട്ടുവളർത്താൻ പാടില്ലാത്ത മറ്റൊരു ചെടിയാണ് മുളകു ചെടി. നമ്മുടെയെല്ലാം വീടുകളിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഈ മുളകു ചെടി അല്പം അതിർത്തി തിരിച്ച്നടേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.