നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും തീരാൻ വരാഹിദേവിയോട് ഇങ്ങനെ പ്രാർത്ഥിക്കൂ

കലിയുഗത്തിൽ മനുഷ്യരുടെ ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ട് അതിൽ ഒരു ദേവതയാണ് വരാഹിദേവി എന്നു പറയുന്നത്. സരസ്വതി കാളി ലക്ഷ്മി ദേവിമാരുടെ സങ്കൽപത്തിൽ വരുന്ന ഗുരുദേവതയാണ് എന്നാണ് വിശ്വാസം അതിനാൽ തന്നെ അനീതി എവിടെ ഉണ്ടായാലും ദേവി ഏത് നാമം നാം ഉച്ചരിച്ചാലും ദേവീക്ഷണ നേരം കൊണ്ട് അവിടെ എത്തുന്നതാണ്.

   

അനുഭവിച്ചറിയുവാൻ സാധിക്കുന്നു എന്നതും വാസ്തവം തന്നെയാണ്.. പല കാര്യങ്ങളും നാം ആദ്യം മനസ്സിലാക്കേണ്ടതായിട്ടുണ്ട് ഈ കാര്യങ്ങൾ മനസിലാക്കിയതിനു ശേഷം ജപിക്കുകയാണ് എങ്കിൽ ജീവിതത്തിന് തന്നെ സാമ്പത്തികരമായ ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്നുവരും. രാഹിദേവിയുടെ ഒരു ഫോട്ടോ നിങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടാകുന്നത് വളരെയേറെ നല്ലതാണ്.

അവിടെ വിളക്ക് വെച്ച് സന്ധ്യാസമയങ്ങളിൽ പ്രാർത്ഥിക്കുന്നത് വളരെയേറെ ശുഭകരമായ ഒരു കാര്യം തന്നെയാണ് . ജീവിതത്തിൽ പരാതിദേവി ഏവരെയും സഹായിക്കുന്നതാണ് ജീവിതത്തിൽ ഒട്ടേറെ അനുഭവ ദുരന്തങ്ങൾക്ക് അനുഭവിച്ചവർക്ക് ദേവി ഒരു മാർഗ്ഗം തുറന്നുതരും എന്നുള്ളത് തീർച്ചയായും തന്നെയാണ്.

എല്ലാദിവസവും മുടങ്ങാതെ നിങ്ങൾക്ക് ഇത് ചെയ്തു കഴിഞ്ഞാൽ തീർച്ചയായും ഇതിനുള്ള ഒരു പ്രതിഫലം ലഭിക്കും. ഇപ്രകാരം ചെയ്യുന്നത് ഏറ്റവും ശുഭകരമാണ് ചിത്രവും വിഗ്രഹവും ഇല്ല എങ്കിൽ പോലും വിളക്ക് തെളിയിച്ചുകൊണ്ട് നിങ്ങൾക്ക് എല്ലാ ദിവസവും പ്രാർത്ഥിക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് ആ വിളക്കിലെ നാളം ദേവി എന്ന സങ്കൽപ്പിച്ചാൽ മാത്രം മതി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *