നീണ്ട വർഷങ്ങൾക്കുശേഷം ബാസന്തിയും ഉണ്ണിയേട്ടനും ഒന്നിച്ചിരിക്കുകയാണ്… സുന്ദരരെയും ഒപ്പം കൂട്ടായിരുന്നില്ലേ എന്ന് ആരാധകർ. | Second Part Of The movie Ee Pakkum Thalika.

Second Part Of The movie Ee Pakkum Thalika : മലയാളി പ്രേഷകരുടെ മനസ്സിൽ വളരെയേറെ പ്രിയങ്കരമായി മാറിയ ചിത്രം തന്നെയാണ് ഈ പറക്കും തളിക. ചിത്രത്തിൽ ജനപ്രിയനായ ദിലീപിന്റെ നായികയായി വേഷം കുറിക്കുകയായിരുന്നു നിത്യ ദാസ്. നിരവധി ഹാസ്യ രൂപത്താൽ നിർമ്മിച്ച ചിത്രത്തിന് വലിയ ജന പിന്തുണ തന്നെയാണ് നൽകപ്പെട്ടത്. രണ്ടായിരത്തിന്റെ ആദ്യ വർഷങ്ങളിലാണ് മലയാള സിനിമയിൽ താരം സജീവമാകുന്നത്. മലയാളം, തമിഴ് നിരവധി ചിത്രങ്ങളിലും, ടെലിവിഷൻ സീരിയലുകളിലും ഇതിനുള്ളിൽപ്പെടെ താരം അഭിനയിച്ചിട്ടുണ്ട്.

   

കൺമഷി, ഈ പറക്കും തളിക, ബാലേട്ടൻ എന്നിങ്ങനെ അനവധി ചിത്രങ്ങളിൽ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്. തന്റെ വിവാഹത്തിന് ശേഷം അഭിനയിക്കുന്നതെല്ലാം വളരെയേറെ വിട്ടുനിൽക്കുന്ന താരം നീണ്ട 14 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരികയായിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ സാമ്യബന്ധമുള്ള താരത്തിന്റെ ഓരോ വിശേഷങ്ങളും ഇരു കൈകളും നീട്ടിക്കൊണ്ടാണ് ആരാധകലോകം ഏറ്റെടുക്കാറുള്ളത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ജനപ്രേഷക ഹൃദയങ്ങൾക്കിടയിൽ സന്തോഷം നിറഞ്ഞിരിക്കുന്ന ഒന്നാണ് താരം പങ്കുവെച്ചിരിക്കുന്നത്. നീണ്ട വർഷങ്ങൾക്കുശേഷം ഈ പറക്കും തളികയിലെ ബാസന്തിയും ഉണ്ണിയേട്ടനും ഒന്നിച്ചിരിക്കുകയാണ്. ഈ പറക്കും തളിക എന്ന സിനിമയിലെ പാട്ടിനോടൊപ്പം നിത്യ ദാസും ദിലീപും തകർപ്പൻ ഡാൻസിലൂടെ അരങ്ങേറുകയാണ്. താരം ഇൻസ്റ്റാഗ്രാമിലൂടെ ജനപ്രിയനായ ദിലീപിനോടൊപ്പം ഉള്ള ചിത്രങ്ങളും നിരവധി വീഡിയോകളും എല്ലാം പങ്കുവെച്ചപ്പോൾ ആരാധകർ ഏറെ സന്തോഷത്തിലാണ്.

ഈ പറക്കും തളിക എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടൻതന്നെ ഉണ്ടാകുമോ എന്നാണ് സോഷ്യൽ മീഡിയയിലൂടെ ഓരോ ആരാധകർ ചോദിക്കുന്നത്. സിനിമയുടെ ആദ്യഭാഗം ഇത്രയേറെ മനോഹരമായതിനാൽ രണ്ടാം ഭാഗവും തകർപ്പൻ തന്നെയാകും എന്നാണ് ആരാധകരുടെ മറുപടി. അനേകം കമന്റുകൾ തന്നെയാണ് താരം പങ്കുവെച്ച ഈ ചിത്രത്തിന് താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *