ഇത്തരം ജീവികളുടെ വീട്ടിലേക്കുള്ള വരവിന്റെ ഗുണങ്ങളും ദോഷങ്ങളും എന്താണെന്ന് നിങ്ങൾക്കറിയേണ്ടേ…

ലക്ഷണ ശാസ്ത്രത്തിൽ പറയുന്നത് പ്രകാരം ചില ജീവികൾ വീട്ടിലേക്ക് വരുന്നത് ഗുണങ്ങളും ചില ജീവികൾ വീട്ടിലേക്ക് വരുന്നത് ദോഷങ്ങളും വിളിച്ചുവരുത്തിയേക്കാം. ഇത്തരത്തിൽ നിങ്ങളുടെ വീടുകളിലേക്ക് ശുഭ സൂചനയായി വരുന്ന ജീവികളെ കുറിച്ചാണ് ആദ്യം പറയുന്നത്. ഒപ്പം നിങ്ങളുടെ വീടുകളിലേക്ക് വരുകയാണെങ്കിൽ അത് ശുഭലക്ഷണമാണ്. ലക്ഷ്മി നാരായണ കടാക്ഷം ഉള്ള വീടുകളിലാണ് ഉപ്പനിത്തരത്തിൽ വരുന്നത്. വിളക്ക് കൊളുത്തുന്ന സമയങ്ങളിൽ ഇവ വരുന്നത് ഐശ്വര്യം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

   

കൂടാതെ കാക്ക നിങ്ങളുടെ വീടുകളിലേക്ക് വരുന്നുണ്ടെങ്കിൽ അത് പിതൃ പ്രീതിക്കും ശനിദേവപ്രീതിക്കും കാരണമാകുന്നു. ഇത്തരത്തിൽ കാക്ക നിങ്ങൾ കൊടുക്കുന്ന ആഹാരം കഴിക്കുന്നുണ്ടെങ്കിൽ ഇത് പ്രീതിയുടെ വർദ്ധനവിന് കാരണമാകുന്നു. കൂടാതെ അണ്ണാൻ നിങ്ങളുടെ വീടുകളിലേക്ക് വരുന്നുണ്ടെങ്കിൽ നിങ്ങളുടെ ഭവനങ്ങളിൽ വിഷ്ണുപ്രീതിയുണ്ട് എന്നതിൻറെ ഉദാഹരണമാണ്. കൂടാതെ ചെറുകിളികൾ നിങ്ങളുടെ വീടുകളിലേക്ക് വരുന്നതും.

വിളക്ക് വെക്കുന്ന സമയങ്ങളിൽ വരുന്നതും പറന്ന് നടക്കുന്നതും ലക്ഷ്മി കടാക്ഷം ഉള്ള വീടുകളിൽ ആയിരിക്കും. ഇത് ഏറെ ശുഭകരമായ ഒരു കാര്യമാണ്. കൂടാതെ നിങ്ങളുടെ വീടുകളിലേക്ക് പശു വരുന്നുണ്ടെങ്കിലും പശു പുല്ല് തിന്നുന്നുണ്ടെങ്കിലും അത് ഏറെ ശുഭകരമാണ്. വിഷ്ണു സാന്നിധ്യം നിങ്ങളുടെ ഭവനങ്ങളിൽ ഉണ്ട് എന്നതിന്റെ ഒരു വലിയ സൂചനയാണ് ഇത്. കൂടാതെ നിങ്ങളുടെ വീടുകളിൽ ഉള്ള തുളസിത്തറയിലും വിളക്ക് വയ്ക്കുന്ന സമയങ്ങളിലും വരുന്നുണ്ട് എങ്കിൽ അത് ഐശ്വര്യത്തെയാണ് സൂചിപ്പിക്കുന്നത്.

അത് നിങ്ങളുടെ ഭവനങ്ങളിൽ സമ്പത്ത് വർദ്ധിപ്പിക്കുകയും നിങ്ങൾക്ക് സർവൈശ്വര്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ചില ജീവികൾ വീടുകളിലേക്ക് വരുമ്പോൾ ദോഷഫലങ്ങൾ ആണ് നമുക്ക് ഉണ്ടാകാറ്. അത്തരത്തിൽ ചുവന്ന ഉറുമ്പ് വീടുകളിലേക്ക് വരുന്നത് ശത്രു ദോഷത്തെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. എന്നാൽ കറുത്ത ഉറുമ്പുകൾ ആണ് വീടുകളിൽ വരുന്നത് എങ്കിൽ എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ ഉണ്ടാകുന്നതിനേ കാരണമാകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.