തന്റെ ആരാധികയുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞുപോയി നടൻ ജയസൂര്യയുടെ…. ആരാധിക താരത്തിന് കിടിലൻ സമ്മാനം നൽകികൊണ്ട്.| Actor Jayasuriya’s Eyes Filled With Love From His Fan.

Actor Jayasuriya’s Eyes Filled With Love From His Fan :  മലയാളികൾക്ക് ഏറെ സുപരിചിതമായ താരവും അവരുടെ എല്ലാമെല്ലാമാണ് നടൻ ജയസൂര്യ. താരം ആദ്യമായി മലയാളം ചലച്ചിത്ര മേഖലകളിലേക്ക് കടന്നെത്തിയത് അപരന്മാർ നഗരത്തിൽ എന്ന ചിത്രത്തോടെയായിരുന്നു താരം കടന്നു എത്തിയത്. പിന്നീട് താരം അഭിനയിച്ച ചിത്രമായ ചിത്രത്തിൽ നായകനായി എത്തുകയായിരുന്നു. വളരെ വ്യത്യസ്തമായ കഥാപാത്ര വേഷങ്ങളിലൂടെ ആയിരുന്നു താരം തന്നെ അഭിനയിച്ചതിലൂടെ കടന്നുന്നത്.

   

സോഷ്യൽ മീഡിയയിൽ ആരാധകരുമായി സജീവ പ്രാധാന്യം തന്നെയാണ് താരം നടത്തുന്നത്. എന്നാലും താരം തന്നെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ഏറെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. ജയസൂര്യ പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത് നീതു ജസ്റ്റിൻ എന്ന തന്റെ ഒരു ആരാധകയെ കുറിച്ചായിരുന്നു.

ആദ്യമായി എന്നോട് ഈ പെൺകുട്ടിക്ക് ആരാധന തോന്നിത്തുടങ്ങിയത് എന്ന ചിത്രം കണ്ടത് മുതൽ ആയിരുന്നു. ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും എന്നോടുള്ള സ്നേഹം ഇപ്പോഴും തുടരുകയാണ് എന്നാണ് താരം സോഷ്യൽ മീഡിയയിൽ ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. താരം പങ്കുവെച്ചിരിക്കുന്ന വീഡിയോ നിങ്ങൾ ഓരോരുത്തരും കാണുകയാണെങ്കിൽ നീതുവിനെ ജയസൂര്യയ്ക്ക് എത്രത്തോണ്ട് രാത്രി ഉണ്ട് എന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും.

വീഡിയോയുടെ താഴെ 20 വർഷങ്ങൾക്കു മുമ്പ് ഓർമ്മ പെണ്ണിനെ അന്വേഷണത്തിലൂടെ ഞാൻ സിനിമയിലേക്ക് പിച്ചവെച്ച് തുടങ്ങുമ്പോൾ ഞാൻ പോലും അറിയാതെ കുഞ്ഞും മനസ്സിൽ എനിക്ക് എന്നോടുള്ള സ്നേഹം കടന്നു വരികയായിരുന്നു. 20 വർഷങ്ങൾക്കപ്പുറവും നീതു എനിക്ക് നൽകിയ ഈ സമ്മാനത്തിലും ആ സ്നേഹം കൊണ്ട് എന്നാണ് നടൻ ജയസൂര്യ സോഷ്യൽ മീഡിയയിൽ ഈ അവസരത്തിൽ പറഞ്ഞിരിക്കുന്നത്. വീഡിയോ കണ്ട് അനേകം ആരാധകരാണ് സോഷ്യൽ മീഡിയയിൽ വളരെ വ്യത്യസ്തകരമായ കമന്റുകളുമായി കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *