ഇങ്ങനെ ചെയ്തു നോക്കൂ അരിയിൽ പ്രാണികൾ വരില്ല… മാത്രമല്ല ഒരുപാട് നാളുകൾ സൂക്ഷിച്ചു വയ്ക്കുവാനും സാധിക്കും.

സാധാരണ നമ്മൾ എല്ലാവരും വീട്ടിൽ പലചരക്ക് സാധനങ്ങൾ വാങ്ങിക്കുമ്പോൾ അരി ഉഴുന്ന് പയറ് എന്നിങ്ങനെയുള്ള സാധനങ്ങളെല്ലാം തന്നെ കൂടുതൽ വാങ്ങിക്കാറുണ്ട്. എന്നാൽ അധികം താമസിക്കാതെ തന്നെ ഇതിൽ ചെറിയ പ്രാണികളെ കാണുന്നു. ഇത്തരത്തിൽ വരുന്ന പ്രാണികളെ അകറ്റാനായി പയറ് ,ഉഴുന്ന് എനീ സാധനങ്ങൾ ചെറി വെയിലത്ത് വയ്ക്കുകയാണ് സാധാരണ എല്ലാവരും ചെയ്യാറ്.

   

എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എങ്ങനെ ഇത്തരത്തിൽ കാണപ്പെടുന്ന പ്രാണികളെ അകറ്റാം എന്നാണ് നിങ്ങളുടെ മുമ്പിൽ പറഞ് എത്തുന്നത്. ഈ ഒരു ട്രിക്ക് ചെയ്താൽ ഒരു വർഷം കഴിഞ്ഞ് ഇതിൽ നോക്കുകയാണെങ്കിൽ പോലും ഒരു പ്രാണിയെയോ പുഴുവിനെയോ കാണാൻ സാധിക്കില്ല. അത്രയ്ക്കും ഫ്രഷ് ആയി തന്നെ നമുക്ക് കിട്ടും. അരി, ഉഴുന്ന് എന്നിങ്ങനെയുള്ള വസ്തുക്കളിൽ വരുന്ന പ്രാണിയെ തടയുവാൻ നമുക്ക് ആവശ്യമായി വരുന്നത് n ഗ്രാമ്പൂ ആണ്. ഗ്രാമ്പുവിനെ ഒരുമാതിരി കുത്തുന്ന ഒരു മണം തന്നെയാണ് ഉള്ളത്.

മുക്ക് കിട്ടും. അരി, ഉഴുന്ന് എന്നിങ്ങനെയുള്ള വസ്തുക്കളിൽ വരുന്ന പ്രാണിയെ തടയുവാൻ നമുക്ക് ആവശ്യമായി വരുന്നത് n ഗ്രാമ്പൂ ആണ്. ഒരു ചെറിയ നൂലിൽ അല്പം ക്യാപ് വിട്ടതിനുശേഷം ഒരു 10, 20 ഗ്രാമ്പൂ നല്ല നീളത്തിൽ കെട്ടിയെടുക്കുക. ഇനി ഈ ഒരു ഗ്രാമ്പൂ അരിയുടെ ഉള്ളിലേക്ക് ഇട്ടു കൊടുക്കുക. ഗ്രാമ്പു ഒരു അരിയിൽ ഉള്ളതുകൊണ്ട് തന്നെ യാതൊരു പ്രാണിയും അതിൽ വരികയില്ല. ഇനിയിപ്പോൾ നിങ്ങളുടെ കയ്യിൽ ഗ്രാമ്പു ഇല്ല എന്നുണ്ടെങ്കിൽ വയന ഇല ഉപയോഗിച്ച് ഇങ്ങനെ ചെയ്തെടുക്കാവുന്നതാണ്.

അരി ആണെങ്കിലും പയർ ആണെങ്കിലും അങ്ങനെ എന്തും ആയിക്കോട്ടെ ഇങ്ങനെ ഒരു രീതിയിൽ നിങ്ങൾ സൂക്ഷിച്ചു നോക്കിയാൽ മതി. നല്ല ഫ്രഷ് ആയി തന്നെ എത്ര പഴകിയതാണെങ്കിലും യാതൊരു കേട് ഇല്ലാതെ നമുക്ക് കിട്ടുന്നതായിരിക്കും. നിങ്ങളുടെ കയ്യിൽ ഒത്തിരി പ്രാണിയുള്ള അരി ആണെങ്കിൽ അതിൽ അല്പം ഗ്രാമ്പൂ ഇട്ടു കൊടുത്ത് ഒരു 5 മിനിറ്റ് നേരം വെയിലത്ത് വച്ചാൽ മതി. എല്ലാ പ്രാണികളും ഗ്രാമ്പുവിന്റെ മണം തട്ടി പുറത്തു പോകുന്നത് കാണാം. ഈ ഒരു ട്രിക്ക് നിങ്ങൾ ചെയ്തു നോക്കാൻ മറക്കല്ലേ. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള ഈ ഒരു വസ്തു ഉപയോഗിച്ച് അരിയിൽ കാണപ്പെടുന്ന ഇത്തരത്തിലുള്ള പ്രാണികളെ നമുക്ക് നീക്കം ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *