സവാള കൊണ്ട് അടിപൊളി സ്യാദിൽ നല്ല ടേസ്റ്റ് ആയുള്ള അച്ചാർ തയ്യാറാക്കാം.

ഇന്ന് നമ്മൾ തയ്യാറാക്കിയെടുക്കുന്നത് ഒരു വെറൈറ്റി സ്വാദുള്ള അച്ചാറാണ്. തയ്യാറാക്കി എടുക്കുന്നത് സവാള ഉപയോഗിച്ചാണ്. വളരെ എളുപ്പത്തിൽ നല്ല ടേസ്റ്റ് കൂടിയുള്ള അച്ചാർ തയ്യാറാക്കി എടുക്കാം.   അപ്പോൾ എങ്ങനെയാണ് ഈ ഒരു അച്ചാർ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. അച്ചാർ തയ്യാറാക്കി എടുക്കുവാൻ ആവശ്യമായി വരുന്നത് സബോളയാണ്.  ആദ്യം തന്നെ നല്ല ചെറിയ കഷണങ്ങളാക്കി കനം കുറച്ച് അരിഞ്ഞ് എടുക്കാം. ഒരു മീഡിയം കഷ്ണം ഇഞ്ചിയാണ് നമുക്ക് ആവശ്യമായി വരുന്നത്.

   

ശേഷം കായം പൊടി, പച്ചമുളക്, വെളുത്തുള്ളി എന്നിവ എടുക്കുക.  അവൾ എങ്ങനെയാണ് ഇത്രയും സാധനങ്ങൾ വെച്ച് നല്ല ടേസ്റ്റ് ഏറിയ സബോള അച്ചാർ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ചേർന്ന് തയ്യാറാക്കി എടുക്കുന്നത് നല്ല എണ്ണയിലാണ്. അപ്പോൾ അച്ചാർ തയ്യാറാക്കാനായി പാൻ അടുപ്പത്ത്  വെക്കാം. ഉലുവ ഇട്ടുകൊടുക്കാം നല്ല ചുവപ്പ് നിറമായി വരുമ്പോൾ എടുത്തു ഒന്ന് പൊടിച്ചെടുക്കാം. മറ്റൊരു പാനിലേക്ക് നല്ലെണ്ണ ഒഴിച്ച് എന്ന ചൂടായി വരുമ്പോൾ അതിലേക്ക് അല്പം കടുക് ഇട്ട് പൊട്ടിച്ച് എടുക്കാം.

ഇതിലേക്ക് ഇഞ്ചി ചേർക്കാം. ഇതുപോലെ ഇളക്കിയതിനു ശേഷം മഞ്ഞപ്പൊടി, കുരങ്ങ മുളക്പൊടി എന്നിവ ചേർക്കാം. എരുവിന് അനുസരിച്ച് പാകത്തിന് മുളകുപൊടി ഇട്ടുകൊടുത്ത്‌ നല്ല രീതിയിൽ ഒന്ന് ഇളക്കി കൊടുക്കാം. ശേഷം ഇതിലെ സവാള ചേർക്കാവുന്നതാണ്. സവാള ഇതിനായി കിടന്ന് നല്ല രീതിയിൽ ഒന്ന് വഴന്ന് വരണം. തീ നല്ല രീതിയിൽ കുറച്ചു വയ്ക്കണം. കരയാൻ സാധ്യതയുണ്ട് അതാണ് തീ കുറയ്ക്കണം എന്ന് പറയുന്നത്.

സവാള നല്ല രീതിയിൽ മസാല മിക്സ് ആയി വന്നതിനുശേഷം  അതിനുള്ള ഉപ്പ് ഇട്ടുകൊടുത്ത്‌ ഇളക്കി കൊടുക്കാം. ഇതിലേക്ക് ഉലുവ ചേർക്കാം. പിന്നീട് വിളിക്ക് നാല് ടേബിൾ സ്പൂൺ വിനാഗിരി ചേർക്കാവുന്നതാണ്. പുളിയില്ലാത്തതുകൊണ്ടുതന്നെ നോക്കിയിട്ട് താങ്കൾ അതിനുള്ള വിനാഗിരി ഒഴിക്കുക. വെള്ളം കൂടി ഒഴിച്ച് നല്ല രീതിയിൽ എടുക്കാവുന്നതാണ്. ശേഷം ഗ്യാസ് ഓഫാക്കാം. നല്ല നാടൻ രീതിയിൽ സവാള അച്ചാർ റെഡിയായി കഴിഞ്ഞു. നിങ്ങൾ തയ്യാറാക്കി നോക്കൂ. ഇഷ്ടമായെങ്കിൽ കമന്റ് ചെയ്യാൻ മറക്കല്ലേ കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *