Do You Experience These Symptoms In The Anus : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും സർവ്വസാധാരണയായി നേരിടുന്ന ആരോഗ്യ പ്രശ്നമാണ് മലദ്വാര സംബന്ധമായ രോഗം. ഇന്ന് രോഗികളിൽ ഫിസ്റ്റുല എന്ന രോഗം വളരെയധികം കണ്ടു വരാറുണ്ട്. ഫിസ്റ്റുല എന്ന് പറയുന്നത് മലവിസർജനം ചെയ്യുമ്പോൾ ചെറിയ മലത്തിന്റെ പീസുകൾ മലദ്വാരത്തിൽ കുടുങ്ങുകയും അത് മുലം ഇൻഫെക്ഷൻ വരികയും തന്മൂലം തൊലിപുറത്ത് കാണുന്ന ചർമത്തിൽ നീരും ചെലവും വരുന്ന ഒരു അവസ്ഥയാണ് ഫിസ്റ്റുല എന്ന് പറയുന്നത്.
ഇത് എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് ?. ഇതിനെയൊക്കെ കാരണം മലദ്യാരത്തിന് ചുറ്റും ഉണ്ടാകുന്ന ഏനൽ ഗ്ലാൻസ് എന്ന് പറയും. ഈ ഏനൽ ഗ്ലാൻഡിന്റെ ഉപയോഗം എന്ന് പറയുന്നത് അതിലൂടെ ചെറിയ ദ്രാവകം പ്രൊഡ്യൂസ് ചെയ്യപ്പെടുന്നു. അത് നമ്മുടെ മലദ്വാരത്തിന് ഡ്രൈ ആകാതെ സൂക്ഷിക്കുകയും മലവിസർജനം വളരെ സുധാരമായി ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ പോകുവാനും ഒരു ഫ്രിക്ഷ്യൻ കൊടുക്കുന്നതാണ് ഇതിന്റെ ഉപയോഗം.
ചില ഘട്ടങ്ങളിൽ ഈ ഏനൽ ഗ്ലാൻഡിൽ അതായത് രോമ കുഴികളിൽ ഇൻഫെക്ഷൻ വരുകയും അത് പഴുപ്പ് ആയി മാറുകയും അത് തൊലിപ്പുറത്ത് പൊട്ടുകയും ചെയ്യുന്നു. ഇതാണ് ഫിസ്റ്റുലയുടെ പ്രധാന കാരണം. ഈ പഴുപ്പ് പൊട്ടി ഉണങ്ങി കഴിഞ്ഞാൽ ഫിസ്റ്റുല എന്നൊരു രോഗവസ്ഥയിലേക്ക് ഇത്തരം മുറിവുകൾ മാറുകയും ചെയ്യുന്നു.
ചില രോഗികളിൽ അസഹനീയമായ വേദനയോട് കൂടിയ മുഴകൾ മലദ്വാരത്തിന്റെ സൈഡിൽ വരുകയും അത് ഒരു മൂന്ന് നാല് ദിവസം കഴിയുമ്പോൾ പിന്നെയും വേദന സഹിക്കാൻ പറ്റാത്ത വേദനയും പനിയും കൂടെ വരികയും ചെയ്യുന്നു. ഈയൊരു തടിപ്പിനെ നീക്കം ചെയുനത് സർജറിയിലൂടെ ആണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ട് നോക്കൂ. Credit : Arogyam