മാർച്ച് 21 ചൊവ്വാഴ്ച മുതൽ ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ വെച്ചടി വെച്ചടി ഉയർച്ചകൾ മാത്രമായിരിക്കും!! രാജയോഗമാണ് ഇവരെ കാത്തിരിക്കുന്നത്.

ഈ നക്ഷത്ര ജാതകക്കാരുടെ ഭാഗ്യകാലം വരവായി. സൂര്യോദയത്തിന് മുൻപും സൂരോദയത്തിന് ശേഷവും വീടും ഓഫീസും വൃത്തിയാക്കുക ഈ നക്ഷത്ര ജാതകർ. അതിനുശേഷം അല്പം ചാണക വെള്ളം വീടിന് ചുറ്റും ഇവർ കുടയുക. ഇവരുടെ ഓഫീസിലും വീടും ചെറുതായിട്ട് ചാണകവെള്ളം കുടയുക. നിങ്ങൾക്ക് എന്തെങ്കിലും ഒക്കെ ദോഷമുണ്ട് എങ്കിൽ നിങ്ങളുടെ ബിസിനസ് വർദ്ധിക്കുന്നില്ല എങ്കിൽ നിങ്ങൾക്ക് എന്നും തടസ്സങ്ങളാണ് എങ്കിൽ തീർച്ചയായും ഈ ഒരു കാര്യം ചെയ്യുക.

   

വലിയൊരു ഉയർച്ച നിങ്ങളുടെ ജീവിതത്തിൽ വന്നുചേരുന്നത് ആയി കാണുവാൻ സാധിക്കും. എല്ലാത്തിലും ഉയർച്ചയിലേക്ക് പോകുന്ന ജീവിതം തിരക്കിടിക്കുന്ന ഉയർച്ച ധാരാളം വന്നു ചേരുന്ന ആ ഭാഗ്യം നിറഞ്ഞ നക്ഷത്രക്കാരെ കുറിച്ചാണ് പങ്കുവെക്കുന്നത്. 21 ആം തീയതി മുതൽ ഈ നക്ഷത്രക്കാരുടെ ഭാഗ്യക്കാലം തുടങ്ങുകയായി. വഴിപാട് ചെയ്യുക ശിവക്ഷേത്രത്തിൽ ദർശനം നടത്തി കാല ഭൈരവനെ പ്രാർത്ഥിക്കുക.

ശിവക്ഷേത്രത്തിലും ഒരു ക്ഷേത്രത്തിലും ദേവീക്ഷേത്രത്തിലും ഉപപ്രദിഷ്ട്ടയായി കാലഭൈരവന്റെ പ്രതിഷ്ഠ ഉണ്ടാകും. അവിടെ പ്രാർത്ഥന നടത്തി വഴിപാടുകൾ ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതത്തിലെ സകലവിദ ദുഃഖങ്ങളും ദുരിതങ്ങളും മാറിപ്പോകും എന്നതാണ്. സകല ദോഷങ്ങളും അകന്ന് നിങ്ങൾക്ക് ഒരുപാട് ഒരുപാട് സമിതി ഉണ്ടാകുവാൻ നിങ്ങളുടെ ജീവിതത്തിന് ഒരുപാട് അർത്ഥങ്ങളുണ്ടാക്കുവാൻ തേച്ച പോലെ എല്ലാ കാര്യങ്ങളും നടക്കുവാൻ ഇത് കാരണമാകും.

അതുകൊണ്ട് കാല ഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തി അവിടെ നിങ്ങൾ വഴിപാടുകൾ ഒക്കെ നടത്തുക. തീർച്ചയായും നിങ്ങൾക്ക് ജീവിതത്തിൽ വലിയൊരു മാറ്റം വന്നുചേരും. നമുക്ക് അറിയാം കാശിയിൽ കാല ഭൈരവന് ക്ഷേത്രം ഉണ്ട്. ഈ ഒരു കാര്യം ചെയ്യുന്നതിലൂടെ എല്ലാ ദോഷങ്ങളും അകന്ന് നിങ്ങൾക്ക് ഒരുപാട് സമുദ്രയിലേക്ക് പോകുന്നതായി കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *