നാഗ ദൈവങ്ങളെ നാഗരാജാവിനെ ഓക്കേ ഒരുപാട് പ്രാധാന്യത്തോടെ ആരാധിക്കുന്ന ഒരു ജനസമൂഹമാണ് നമ്മൾ മലയാളിയുടെത്. നാഗരാജാവിന്റെ പ്രതിഷ്ഠ ആയില്യം ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ക്ഷേത്രങ്ങൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ട്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നാഗരാജാവിന്റെ പ്രതിഷ്ഠയുള്ള അല്ലെങ്കിൽ നാഗരാജാവ് എല്ലാമാസവും ഒന്നാം തീയതി നേരിട്ട് 41 ദിവസവും ക്ഷേത്രത്തിൽ കൂടിക്കൊണ്ട് അനുഗ്രഹം നൽകുന്ന ഒരു ക്ഷേത്രത്തെ കുറിച്ചാണ്.
തട്ടേക്കാട് ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്രം. മഹാദേവനും മഹാവിഷ്ണുവും തന്നെയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ എന്ന് പറയുന്നത്. നാഗരാജാവ് അല്ലെങ്കിൽ നാഗദേവം നീന്തി കടന്ന് വന്ന് ദർശനം നൽകുന്നു. തട്ടേക്കാട് പക്ഷി സംഗീതത്തിന്റെ തൊട്ടടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ഒരു ക്ഷേത്രത്തിൽ വന്ന് മനസ്സ് തുറന്ന് നിങ്ങളുടെ ആഗ്രഹം സമർപിച്ച് പ്രാർത്ഥിക്കുകയാണ് എങ്കിൽ അത് തൽഷണം തന്നെ സാധ്യമാകും എന്നതാണ്.
പരമശിവന്റെ മഹാദേവന്റെ സർവ്വശക്തന്റെ വളരെ അപൂർവമായ പ്രതിഷ്ഠയാണ് ഇവിടെ ഉള്ളത്. പ്രതിഷ്ഠ എന്ന് പറയുന്ന മഹാദേവന്റെ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. ക്ഷേത്രം കണ്ടെത്തിയ കാലം മുതൽ തന്നെ ക്ഷേത്രത്തിന്റെ ഉല്പത്തി മുതൽ തന്നെ ക്ഷേത്രത്തിൽ വൃശ്ചികകാലത്ത് അനുഗ്രഹം നൽകുവാൻ ആയിട്ട് നാഗരാജാവ് എത്താറുണ്ട് എന്നുള്ളതാണ് പ്രധാനപ്പെട്ട വിശേഷം എന്ന് പറയുന്നത്.
ലക്ഷക്കണക്കിന് ഭക്തരാണ് നാൽപതിമൂന്നാം ദിവസവും ദർശനം നൽകുവാൻ ആയിട്ട് ജീവനോടെയുള്ള നാഗരാജാവ് ക്ഷേത്രത്തിൽ ഒരു സമയം ഒഴുകി എത്തുന്നത് എന്ന് പറയുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories