മലത്തിൽ രക്തം കാണുന്നത് ഒരുപക്ഷേ മലാശയ ക്യാന്സറിന്റെ സൂചനയാവാം… അറിയാതെ പോവല്ലേ. | If There Is Blood In The Stool.

If There Is Blood In The Stool : മലത്തിൽ രക്തം കണ്ടു കഴിഞ്ഞാൽ എന്തൊക്കെ കാര്യങ്ങളാണ് ഏറെ ശ്രദ്ധിക്കേണ്ടത്. എപ്പോഴും മലത്തിൽ രക്തം കണ്ടുവരുന്നത് പൈൽസിന്റെ മാത്രം ലക്ഷണമല്ല എനാണ് ഏറെ ശ്രെദ്ധിക്കേണ്ടത്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് മലത്തിൽ രക്തം കണ്ട് കഴിഞ്ഞാൽ എന്തൊക്കെ കാര്യങ്ങളാണ് നിങ്ങൾ ഓരോരുത്തര് ഏറെ ശ്രദ്ധിക്കേണ്ടത് എന്നാണ്. മലദ്വാരത്തിന്റെ അടിയിലുള്ള രക്ത കുഴലുകൾ പൊട്ടിയാണ് പൈൽസിന്റെ ബ്ലീഡിങ് കാണപ്പെടുന്നത്.

   

പൈൽസ് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. ഇൻടേണൽ പൈൽസ്, എക്സ്ടെർനൽ പൈൽസ്. ഇവയുടെ ഭാഗമായിട്ട് ഇതുപോലെ മലദ്വാരത്തിൽ നിന്ന് രക്തം വരാറുണ്ട്. പൈൽസ് എനത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ കണ്ടുവരുന്ന അസുഖമാണ്. രണ്ടാമതായി വരുന്ന ഒന്നാണ് മലദ്വാരത്തിന്റെ അടിയിൽ വരുന്ന ചെറിയ ചെറിയ മുറിവുകൾ. അതായത് പൊട്ടൽ, വിള്ളൽ, കീറൽ തുടങ്ങിയവ. കുടലിന്റെ ഉൾഭാഗം എന്നു പറയുന്നത് ഇറക്കത്താഴ്ചകളോട് കൂടിയിട്ടുള്ളതാണ്.

ഇതിൽ ചെറിയ ബാഗ് പോലെയുള്ള സാക്കുകൾ രൂപപ്പെടുന്നതിന്റെ ഭാഗമായിട്ട് ചെറിയ ബ്ലീഡിങ് അവിടെയുള്ള രക്തക്കുഴലിൽ നിന്ന് ഉണ്ടാകുന്ന ബ്ലേഡിങ്ങുകളോ കാരണം മലത്തിലൂടെ രക്തം കണ്ടുവരുന്നു. അതുപോലെ ക്യാൻസറിന്റെ ഭാഗമായിട്ട് ഇതുപോലെ ലദ്വാരത്തിൽ രക്തം വരുന്നു. 50 വയസ്സിന് മുകളിലുള്ള ആളുകൾക്കാണ് ഇതുപോലെ അസുഖം കണ്ടുവരാറുള്ളത്. ഇത്തരത്തിൽ അനേകം തരത്തിലുള്ള അസുഖങ്ങളാണ് മലദ്വാരത്തിലൂടെ രക്തം പോകുന്നതിന് കാരണമാകുന്നത്.

ആയതിനാൽ നിങ്ങളിൽ ആർക്കെങ്കിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിൽ വൈദ്യസഹായം തേടേണ്ടത് ആവശ്യമാണ്. നമ്മുടെ ശരീരം തന്നെ പലപ്പോഴും പല രോഗങ്ങള്‍ക്കുമുള്ള ലക്ഷണങ്ങള്‍ കാണിച്ചു തരും. നാം പലപ്പോഴും ഇവയൊന്നും ശ്രദ്ധിയ്ക്കാതെ പോകുന്നതാണ് ദോഷം വരുത്തുന്നത്. കൂടുതൽ വിശദവിവരങ്ങൾ കൈത്താറിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *