ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളിലും വളരെ പൊതുവായി കണ്ടുവരുന്ന അസുഖമാണ് മൗത്ത് അൾസർ അഥവാ വായ് പുണ്ണ്. വായയിൽ പുണ്ണ് ഉണ്ടാവുകയും അഗാധമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. വേദനയാൽ ഭക്ഷണ പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് ഈ ഒരു അസുഖത്തിന് ഉണ്ടാകുന്നത്. മൗത്ത് അൾസർ ഉണ്ടാകുന്നതിന് പ്രധാന കാരണം ശരീരത്തിൽ ആവശ്യമായുള്ള വൈറ്റമിൻസ് കുറവുമൂലമാണ്.
ഒരു വ്യക്തിയെ സംബന്ധിച്ച് ചുരുങ്ങിയത് മൂന്നു ലിറ്റർ വെള്ളമെങ്കിലും ദിവസേന കുടിക്കേണ്ടതാണ്. മധുരത്തിന്റെ അളവ് ചില ശരീരത്തിൽ വളരെയേറെ അസിഡിറ്റി ലെവൽ കൂട്ടുന്നു. ഉണ്ടാകുവാനുള്ള പ്രാധാന്യം വൈറ്റമിൻസ് അഭാവം മൂലവും വയറു സംബന്ധമായ അസുഖം കാരണവും ആണ്. കൂടുതൽ ആളുകളിലും ഉണ്ടാകുന്നത് വൈറ്റമിൻ ബി സിക്സ്ന്റെ അഭാവം മൂലമാണ്.
അതുമാത്രമല്ല പുറത്തുനിന്ന് ഉപയോഗിക്കുന്ന വസ്തുക്കൾ പ്രത്യേകിച്ച് പേസ്റ്റുമായി ബന്ധപ്പെട്ടത്. പേസ്റ്റുകൾ ഉപയോഗിക്കുമ്പോൾ വായയൊക്കെ പൊട്ടുവാൻ തുടങ്ങും ആയതിനാൽ അത്തരത്തിലുള്ള വസ്തുക്കളെല്ലാം നീക്കി വയ്ക്കേണ്ടതാണ്. എന്തു കാരണം കൊണ്ടാണ് നിങ്ങളിൽ വായ്പുണ്ണ് ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കിയിട്ട് വേണം ആ ഒരു പ്രശ്നത്തെ നിയന്ത്രിക്കാൻ തന്നെ. വെറും വയറ്റിൽ എഴുന്നേറ്റ ഉടൻതന്നെ ചായ കുടിക്കുന്നത് മൗത്ത് അൾസർ വയർ സംബന്ധമായ അസുഖം ഉള്ളവർക്ക് വളരെയേറെ ദോഷം ചെയ്യുന്നു.
ഏതൊരു അസുഖത്തിനും കാരണങ്ങൾ അറിഞ്ഞിട്ടുവേണം ചികിത്സിക്കുവാൻ. മൗത്ത് അൾസർ മായി ബന്ധപ്പെട്ട ആളുകൾക്ക് വയറ് സംബന്ധമായ ബുദ്ധിമുട്ടുള്ള ആളുകളും പുളിക്കാത്ത തൈരാണ് കഴിക്കേണ്ടത്. പുളി ഇല്ലാത്ത തൈര് ഈ അസുഖമുള്ളവർ കഴിക്കുന്നത് വളരെയേറെ നല്ലതാണ്. മൗത്ത് അൾസർ എന്ന അസുഖത്തെ എങ്ങനെ നീക്കം ചെയ്യാനാകും എന്ന് കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs