ഉപ്പുറ്റി വിണ്ട് കീറൽ വേദന മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ… എന്നാൽ ഇങ്ങനെ ചെയ്തു നോക്കൂ!! ഒറ്റ രാത്രി കൊണ്ട് തന്നെ മാറ്റിയെടുക്കാം.

മിക്കവർക്കും കാണുന്ന ഒരു അസുഖം തന്നെയാണ് കാല് വിണ്ട് കീറുന്നത്. സാധാരണ കാറ്റുകാലത്തും മഴക്കാലങ്ങളിലും ഈ ഒരു അസുഖം കണ്ടുവരുന്നത്. കാൽപാദം പൊട്ടുപോയും അതുപോലെ തന്നെ ഒരുപാട് വേദന അനുഭവിക്കേണ്ടതായി വരികയും ചെയ്യുന്നു. ഇത്തരത്തിൽ കാണപ്പെടുന്ന ഈ അസുഖം വളരെ പെട്ടെന്ന് തന്നെ മാറുവാൻ ഉള്ള ഒരു സൊലൂഷനും ആയാണ് ഇത് എത്തുന്നത്.

   

കാലിന്റെ ഉപ്പറ്റി വിണ്ട് കീറി കഴിഞ്ഞാൽ നമ്മൾ ആദ്യം ചെയ്യേണ്ടത് അല്പം ഷാമ്പൂ അല്ലെങ്കിൽ പേസ്റ്റ് വെള്ളത്തിൽ മിക്സ് ചെയ്തതിനു ശേഷം വിണ്ട് കീറിയ കാൽ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം ഉണങ്ങിയ തുണി വെച്ച് കാലിൽ ഉള്ള വെള്ളമെല്ലാം ഒപ്പി എടുക്കേണ്ടതാണ്. രാത്രി മാത്രമേ ഇങ്ങനെ ചെയ്യാൻ പാടുള്ളൂ. ഒരു 8 മണിക്കൂർ നേരമെങ്കിലും ഈ ഒരു സൊല്യൂഷൻ നമ്മുടെ കാലിൽ തന്നെ കിടക്കേണ്ടതാണ്. വെറും ഒറ്റ ദിവസം കൊണ്ട് തന്നെ നിങ്ങൾ ഇങ്ങനെ ഒന്ന് ചെയ്യുകയാണെങ്കിൽ വിണ്ടത് എല്ലാം തന്നെ മാറുന്നതായിരിക്കും.

എവിടെയാണ് വിണ്ട് കീറിയത് എങ്കിൽ ആ ഭാഗത്ത് എല്ലാം വാസിലിൻ പുരട്ടി കൊടുക്കാവുന്നതാണ്. സാധാരണ കാറ്റ് കാലങ്ങൾ ആവുമ്പോൾ നമ്മുടെ ചുണ്ടൊക്കെ പൊട്ടി തൊലി പോകാറുണ്ട്. അപ്പോഴും ഉപയോഗിക്കാറുള്ളത് വസിലിൻ തന്നെയാണ്. ഇതുതന്നെയാണ് ഇവിടെയും ചെയ്യേണ്ടത്. വളരെ പെട്ടെന്ന് തന്നെ റിസൾട്ട് നിങ്ങൾക്ക് ലഭിക്കും എന്ന കാര്യത്തിൽ ഉറപ്പാണ്.

ഒരു വാസിലൻഡ് ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പ്രായപരിധി ഒന്നും തന്നില്ല ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കാണെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്. രാത്രി കിടക്കുമ്പോൾ ഇത് പുരട്ടി കിടക്കുകയാണെങ്കിൽ രാവിലെ എഴുന്നേറ്റ് സമയത്ത് ഇത് കഴുകി കളഞാൾ മതി. ഒറ്റ ദിവസം കൊണ്ട് തന്നെ വളരെ പെട്ടെന്ന് ഈ ഒരു പ്രശ്നം പരിഹരിക്കാവുന്നതാണ്. നിങ്ങൾ ഇങ്ങനെ ചെയ്താൽ മാത്രം മതി.

Leave a Reply

Your email address will not be published. Required fields are marked *