ആഹാരത്തിൽ നിന്ന് മുടി കിട്ടിയാൽ മരണ ദുഃഖം ഫലം… എന്നാൽ ഈയൊരു പരിഹാരം മാർഗ്ഗം നിങ്ങൾ ചെയ്തു നോക്കൂ.

ജീവിതത്തിന്റെ ഏതെങ്കിലും ഒക്കെ സമയത്ത് നമ്മളെല്ലാവരും നേരിട്ടുള്ള ഒരു കാര്യമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ആഹാരത്തിൽ മുടി കിട്ടുകയാണെങ്കിൽ അത് വളരെയേറെ ദോഷത്തിലേക്കാണെന്ന് അയക്കുന്നത്. ആഹാരത്തിൽ നിന്ന് മുടി ലഭിക്കുന്നത് ഒരിക്കലും ശുദ്ധമല്ല അശുഭ സൂചനയാണ്. നമുക്ക് പണ്ട് തൊട്ട് തന്നെ അറിയാവുന്ന ഒന്നാണ്. അതുകൊണ്ടാണ് പുറമേ നിന്നൊക്കെ ഭക്ഷണം കഴിക്കുമ്പോൾ ഇത്തരത്തിൽ കാണുമ്പോൾ ആളുകൾ ദേഷ്യപ്പെടുന്നതിന്റെ കാരണം.

   

സ്ത്രീകൾക്ക് ഇതര ആഹാരത്തിൽ മുടിയഴകിൽ കിട്ടുകയാണെങ്കിൽ അവർ സാധാരണ ആരോടും യാതൊരുവിധത്തിലുള്ള ദേഷ്യപ്രകടനവും ഒന്നും തന്നെ കാണിക്കാറില്ല. മുടി നീക്കി കളഞ്ഞ് അവർ ബാക്കിയുള്ള ആഹാരം കഴിക്കും എന്നുള്ളതാണ്. എന്തുതന്നെയാണെങ്കിലും സ്ത്രീയ്ക്ക് ആയാലും പുരുഷനായാലും മുടി ലഭിച്ചിട്ട് കഴിഞ്ഞാൽ അത് ബലം ഒന്ന് തന്നെയാണ്. ജീവിതത്തിലേക്ക് ആപത്ത് വരുവാൻ പോകുന്നതിന്റെ സൂചനയാണ് ഇത്തരത്തിൽ മുടി ലഭിക്കുന്നത് എന്ന് പറയുന്നത്.

തുടരെത്തുടരെ ആഹാരത്തിൽ നിന്ന് ലഭിക്കുകയാണ് എങ്കിൽ അത് ഒരുപാട് കടുത്ത ദോഷത്തിലേക്കാണ് നിങ്ങളെ നയിക്കുന്നത്. ഇത്തരത്തിൽ ഉണ്ടാകുമ്പോൾ ഉടൻതന്നെ ഒരു ജ്യോതിഷ പണ്ഡിതനെ കണ്ട് അതിനുള്ള പരിഹാരമാർഗ്ഗം തേടേണ്ടതാണ്. ഇത്തരത്തിൽ ആഹാരം കഴിക്കുന്ന സമയത്ത് മുടി കിട്ടുകയാണ് എന്നുണ്ടെങ്കിൽ അടുക്കളയിൽ നിന്ന് അല്പം ഉപ്പ് ഒരു കൈപ്പിടി എടുക്കുക.

ശേഷം സന്ധ്യ സമയത്ത് വിളക്ക് കത്തിക്കുന്ന ആ സമയത്ത് ആ ഉപ്പ് കയ്യിൽ ചുരുട്ടി പിടിച്ചിട്ട് നമുക്ക് മഹാലക്ഷ്മി ദേവിയോട് നമ്മുടെ പ്രശ്നം എന്താണ് എങ്കിൽ അത് വളരെ ഭയഭക്തിയോടുകൂടി പങ്കുവെക്കാം. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്യുന്നത് മൂലം നിങ്ങൾ ജീവിതത്തിൽ വന്നുചേരുന്ന ദോഷം എന്ത് തന്നെയാണെങ്കിലും അത് മാറും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *