അലർജി ,തുമ്മൽ, ജലദോഷം, മൂക്കടപ്പ് എന്നിവക്ക് ഇതാ പരിഹാരം….

അലർജി എന്നത് വളരെ സർവ്വസാധാരണയായി കണ്ടുവരുന്നതും പൊതുവായ ഒരു അസുഖമായി മാറിയിരിക്കുകയാണ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ അലർജി ഉണ്ടാകുന്നു. ചില ആളുകൾക്ക് ശരീരത്തിൽ കുരുക്കൾ പൊങ്ങുന്നതായിരിക്കും, തുമേൽ, ചൊറിച്ചിൽ പോലുള്ളവയായിരിക്കും അലർജി മൂലം ഉണ്ടാകുന്നത്. അലർജി എന്നത് വളരെ സർവ്വസാധാരണയായി കണ്ടുവരുന്ന ഒരു പൊതു അസുഖമായി മാറിയിരിക്കുകയാണ്.

   

ചെറിയ കുട്ടികൾ മുതൽ അലർജി ഉണ്ടാകുന്നു. അലർജി മൂലമുള്ള അസ്വസ്ഥതകൾക്കായി മരുന്ന് കഴിക്കേണ്ടിവരുന്നവരുടെ എണ്ണം കൂടി വരികയാണ്. എന്താണ് ഇതിന് കാരണം. എന്താണ് അലർജി…?. അലർജി എന്നത് ഇമ്മ്യൂണി സിസ്റ്റം. അതായത് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ അമിതമാകുന്നു എന്നും അതായത് ചില വസ്തുക്കളോട് എം യൂണിറ്റ് സിസ്റ്റം ഹൈപ്പർ സെൻസിറ്റീവ് ആകുന്നു.

അത് ഏത് ഭാഗത്തെ ആണ് ബാധിക്കുന്നത് അതിനനുസരിച്ച് സ്കിൻ അലർജി അല്ലെങ്കിൽ ബാധിക്കുന്നതാണ് എങ്കിൽ ചൊറിച്ചിൽ ചുവപ്പ് നിറവ്യത്യാസം അങ്ങനെയുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നു. മറ്റൊരു തരത്തിൽ ഉള്ളവയാണ് എങ്കിൽ തുമ്മൽ വെള്ളം വരുക കണ്ണിന് ബാധിച്ച് കണ്ണിൽ നിന്നും വെള്ളം വരുക ശ്വാസംമുട്ടൽ ആസ്മ എന്നിങ്ങനെ ഏതൊരു അവയവത്തെ വേണമെങ്കിലും പിടിപെടാവുന്നതാണ്.

ഒരു ആന്റിജൻ ആയിരിക്കും അലർജന്റ് ആയി പ്രവർത്തിക്കുന്നത്. ഒരു ഭക്ഷണത്തോട് അലർച്ചെ ഉണ്ട് എങ്കിൽ ആ ഭക്ഷണം കഴിക്കുമ്പോൾ അതിനകത്തുള്ള പ്രോട്ടീനോ മറ്റും അലർജി ഉണ്ടാക്കുവാൻ കാരണം ആകുന്നു. നമ്മുടെ കമ്മ്യൂണിസ്റ്റ് നമ്മുടെ ശരീരത്തിലേക്ക് കടന്നുവന്ന ബാക്ടീരിയയുമായി റെസ്പോട്ട് ചെയ്യുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *