പുതിയ വേഷങ്ങളും പുതിയ വേദികളും!! 80കളിലെ താരങ്ങളുടെ സംഗമം ആഘോഷത്തിന്റെ നിറസാന്നിധ്യത്തിലൂടെ. | After Many years The Stars Who Shined In The 80s Together.

After Many years The Stars Who Shined In The 80s Together : ഇന്ത്യൻ സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരങ്ങൾ ഇപ്പോൾ എവിടെയാണെന്ന് പലപ്പോഴും ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിച്ച് എത്താറുണ്ട്. കഴിഞ്ഞദിവസം ലിസി പ്രിയദർശൻ കാരണം ഒരുപാട് താരങ്ങളെ ഏറെ നാളുകൾക്കു ശേഷം കാണുവാൻ ഇടയായി എന്ന സന്തോഷവാർത്ത തന്നെയാണ് ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. ഒരുപാട് നാളുകൾക്കു ശേഷം 80കളിലും 70കളിലും തിളക്കം ഏറിയ നായിക നായകന്മാരെ ഒരുമിച്ച് എത്തിയിരിക്കുകയാണ്. 1980 കളിൽ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, മലയാളം എന്നീ താരങ്ങൾ ഒത്തുകൂടിയ സംഗമമാണ് ഇപ്പോൾ ആഘോഷമാക്കിയിരിക്കുന്നത്.

   

ലിസി പ്രിയദർശൻ ആഘോഷത്തിന് ഭാഗമായുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് ആരാധകർ ഒന്നടക്കം ഏറ്റെടുക്കുകയായിരുന്നു. ശോഭന, സരിത, ലിസി മുതൽ സുഹാസിനി വരെയുള്ള താരനിപുടമായവർ ഒത്തുചേർന്ന ആഘോഷവേദി തന്നെയായിരുന്നു. മഞ്ഞയിലും ചുവപ്പിലും കുളിച്ച് അധിവ സുന്ദരിയായിരുന്നു എല്ലാവരും ഡ്രസ്സ് കോഡിൽ എത്തിയത്. ലിസി ഒരുക്കിയ ആഘോഷം എന്താണ് എന്ന് അറിഞ്ഞാണ് സോഷ്യൽ മീഡിയയിൽ ആരാധകർ താര വിപുലമായ ഈ ആഘോഷം കാണുവാൻ ഇടയാകുന്നത്.

നാളുകൾക്ക് ശേഷം ആരാധകർ ഒത്തിരി നെഞ്ചിലേറ്റിയ താരങ്ങളെ നേരിൽ കാണുവാൻ സാധിച്ചു എന്ന സന്തോഷത്തിൽ തന്നെയാണ് ഇപ്പോൾ. പതിനൊന്നാമത്തെ തവണയാണ് താരങ്ങളുടെ സൗഹൃദ സംഗമം നടക്കുന്നത്. വിരലിൽ എണ്ണുവാൻ പോലും കഴിയാത്ത അത്രയും താരങ്ങൾ തന്നെയാണ് സംഗമത്തിൽ കടന്നെത്തിയത്. താരങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കണമെന്ന് പറഞ്ഞു ഇത്തരത്തിലുള്ള പ്രോഗ്രാമുകൾക്ക് ചുക്കാൻ പിടിക്കുന്നത് സുഹാസിനിയും ലിസി പ്രിയദർശനും കൂടിയാണ്. മുംബയിൽ വെച്ചായിരുന്നു താരങ്ങളുടെ ആഘോഷവേദി ഒരുക്കിയതത്. നവംബർ പന്ത്രണ്ടാം തീയതി നടന്ന താര സംഗമത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തുകയായിരുന്നു.

” 80 കളിലെ സുഹൃത്തുക്കൾ 12ന് മുബയിലാണ് കണ്ടവർ. ഇന്ന് ഞങ്ങളുടെ പതിനൊന്നാമത്തെ കൂടിച്ചേരൽ ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് ഇന്ത്യയിലെ സിനിമാതാരങ്ങളുടെ ഏറ്റവും വലിയ സ്വകാര്യ സമ്മേളനമായി വളർത്തുകയായിരുന്നു. ഒരു പ്രോഗ്രാം വിട്ടത് കൊണ്ട് തന്നെ ഞാൻ വളരെ സന്തോഷവതിയാണ്. ഒത്തിരി ഒത്തിരി സന്തോഷം പങ്കെടുകയും ചെറിയ ചെറിയ മുഖത്തോടെ എല്ലാവരും വീണ്ടും കണ്ടുമുട്ടം എന്ന് പറഞ്ഞ് യാത്രയാവുകയായിരുന്നു”. ലിസി ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിൽ കുറച്ച് വാക്കുകളും ഫോട്ടോകളും തന്നെയാണ് മലയാളികൾ ഒന്നടക്കം ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *