ഒരുമിച്ച് യാത്ര തുടങ്ങിയിട്ട് 10 വർഷങ്ങൾ പിന്നിട്ടു!! സ്നേഹവും സൗരഭ്യവുമായ സുന്ദര നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് താരം… | Samvrita’s Words Are 10 Years Of Marriage.

Samvrita’s Words Are 10 Years Of Marriage : മലയാളി പ്രേക്ഷകരുടെ പ്രിയതാര നടിയാണ് സംവൃത സുനിൽ. ചെറിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം മികച്ച അഭിനയം കാഴ്ച്ചവെച്ച് കവർന്നെടുക്കുക തന്നെയായിരുന്നു താരം. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാണ് സംവൃത ആദ്യമായി മലയാള ചലച്ചിത്ര ലോകത്തേക്ക് കടനെത്തുന്നത്. തുടർന്ന് രസികൻ, നീലത്താമര, ചോക്ലേറ്റ്, വൈരം എന്നിങ്ങനെ അനേകം ചിത്രങ്ങളിൽ തന്നെയാണ് കേന്ദ്ര കഥാപാത്രമായി താരം അഭിനയിച്ചത്. മലയാളികളുടെ മനസ്സിൽ എന്നും കുളിർമയേകുന്ന അനേകം കഥാപാത്രം വേഷങ്ങളിലൂടെ തന്നെയായിരുന്നു താരം കടത്തിയിരുന്നത്.

   

മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ അനേകം അവാർഡുകളും പുരസ്കാരങ്ങളും ഇതിനോടകം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 2012 ജനുവരി പതിനൊന്നാം തീയതി കണ്ണൂരിൽ വച്ച് താരത്തിന്റെ വിവാഹം നടന്നതോടെ അഭിനയിന്നെല്ലാം വിട്ടു നിൽക്കുകയായിരുന്നു. അഭിനയത്തിൽ വിട്ടുനിൽക്കുകയാണെങ്കിലും തന്നെ സ്നേഹിക്കുന്ന ആരാധകരുമായി വളരെയേറെ സാമ്യ ബന്ധം തന്നെയാണ് താരത്തിന്. സോഷ്യൽ മീഡിയയിലൂടെ തന്റെ സന്തോഷങ്ങൾ പങ്കുവെച്ചെത്തുമ്പോൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്യുന്നത്.

ഇപ്പോഴിതാ ആരാധകർ ഏറെ സ്നേഹത്തോടെ ഏറ്റെടുത്തിരിക്കുന്നത് താരം പങ്കുവെച്ച് എത്തിയിരിക്കുന്ന പുതിയ പോസ്റ്റാണ്. “ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഇന്നത്തേക്ക് പത്തുവർഷം തികയുകയാണ് എന്നും സ്നേഹവും സൗഹൃദവും നിറഞ്ഞ ഈ ദാമ്പത്യജീവിതം എത്ര വേഗമാണ് നീങ്ങിപ്പോയത് എന്നാണ് താരം പറയുന്ന വാക്കുകൾ”. താര കുടുംബത്തിന്റെ ചിത്രങ്ങളും തന്റെ പ്രിയതമനെ ഏറെ സ്നേഹത്തോടെ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രങ്ങളും എല്ലാം വീഡിയോ രൂപത്തിൽ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

താരം പങ്കുവെച്ച എത്തിയിരിക്കുന്ന വീഡിയോയിൽ വിവാഹം മുതൽ  രണ്ടു മക്കളുടെയും ചിത്രങ്ങൾ വരെ ഉൾപ്പെടുത്തിയിട്ടുണ്ട്. അനേകം താരങ്ങളും ആരാധകൻ തന്നെയാണ് സംവൃതക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് കടന്നെത്തുന്നത്. കോഴിക്കോട് സ്വദേശിയായ അഖിൽ ജയരാജ് സവൃതയെ വിവാഹം കഴിച്ചത്. താരദമ്പതിമാരുടെ വിവാഹ വാർഷിക ചിത്രങ്ങൾ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

 

View this post on Instagram

 

A post shared by Samvritha Akhil (@samvrithaakhil)

Leave a Reply

Your email address will not be published. Required fields are marked *