മറ്റെല്ലാതിരക്കുകളും മാറ്റിവെച്ച് പ്രിയതമനോടൊപ്പവും മക്കളോടൊപ്പം പിറന്നാൾ ആഘോഷമാക്കുകയാണ് തെനിന്ത്യൻ സൂപ്പർസ്റ്റാർ താരം സ്നേഹ. | Celebrating Her Birthday With Her Beloved And Children.

Celebrating Her Birthday With Her Beloved And Children : മലയാളി പ്രേക്ഷകർ ഒന്നടക്കം ഏറ്റെടുത്ത പ്രിയ താര നടിയാണ് സ്നേഹ. തെനിന്ത്യൻ സിനിമാ മേഖലയിൽ ഒട്ടേറെ തിളങ്ങിയ താരം പങ്കുവെച്ചെത്തുന്ന ഒരോ സന്തോഷ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയാണ്. ആദ്യമായി അഭിനയരംഗത്ത് കടന്നുത്തുന്നത് “ഇങ്ങനെ ഒരു നിലാ പക്ഷി” എന്ന മലയാളം ചലച്ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് അങ്ങോട്ട് അനേകം സിനിമകൾ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്.

   

മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ ഒട്ടനവധി ഭാഷകളിൽ താരം തന്റെ കഴിവ് പുലർത്തിയത്. അഭിനയം എന്നതിൽ ഉപകരി മികച്ച മോഡലും കൂടിയാണ്. 2002 ഇൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ പല ചിത്രങ്ങളും പ്രേക്ഷക മനസ്സിൽ ഏറെ ശ്രദ്ധേയറുക ആയിരുന്നു. മികച്ച അഭിനയമികവ് കാഴ്ചവച്ചു കൊണ്ട് തന്നെ അനേകം പുരസ്കാരങ്ങൾ തന്നെയാണ് ഇതിനോടകം കരസ്ഥമാക്കിയിട്ടുള്ളതും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു എത്തിയിരിക്കുന്ന ചിത്രമാണ്.

കുടുംബം ഒന്നിച്ച് ഏറെ സ്നേഹത്തിൽ അടിച്ചപോളിക്കുന്ന അതിമനോഹരമായി ചിത്രം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. കാരണം മറ്റെല്ലാ വിശേഷങ്ങളെക്കാൾ അതിമനോഹരം തന്നെയാണ് ഈ ഒരു പോസ്റ്റിന് പിന്നിൽ മറഞ്ഞിരിക്കുന്നത്. സ്നേഹയുടെ പിറന്നാൾ ദിവസം തന്റെ പ്രിയതമനോടൊപ്പവും മക്കളുടെ ഒപ്പവും മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ഔട്ടിങ്ങിന് പോയ ചിത്രങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

താരം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ കുറിച്ചിരിക്കുന്ന വാക്കുകളും ഏറെ ഇടം പിടിച്ചിരിക്കുകയാണ്. എന്റെ പിറന്നാൾ ദിനം മറക്കാതെ പിറന്നാൾ ആശംസകൾ അറിയിച്ചതിന് നിങ്ങൾ ഓരോരുത്തരോടും ഞാൻ നന്ദി പറയുകയാണ് താരം ഈ അവസരത്തിൽ. ഭാര്യയെ വാരിപ്പുണർന്ന് പിറന്നാൾ വിഷ് ചെയ്യുന്ന ചിത്രവും ഇതിനോടകം പ്രേക്ഷക മനസ്സിൽ ഏറെ ഇടം നേടിയിരിക്കുന്നു. അനേകം താരങ്ങളും ആരാധകരും തന്നെയാണ് തെനിന്ത്യയിലെ സൂപ്പർസ്റ്റാർ താരമായ സ്നേഹക്ക് പിറന്നാളാശംസകൾ പങ്കുവെച്ച് എത്തുന്നത്.

 

View this post on Instagram

 

A post shared by Sneha (@realactress_sneha)

Leave a Reply

Your email address will not be published. Required fields are marked *