ദുൽഖറിന്റെ കൈപിടിച്ച് അമാൽ അനിയത്തിയുടെ വിവാഹ വേദിയിൽ!! വിവാഹ വേദി ആഘോഷത്തിന് സാന്നിധ്യമാക്കി മാറ്റുകയാണ് താരങ്ങൾ.. | Amaal Sister Wedding Celebration.

Amaal Sister Wedding Celebration : മലയാളി പ്രേക്ഷകർ ഏറെ നെഞ്ചിലേറ്റുന്ന താരനടനാണ് ദുൽഖർ സൽമാൻ. ഇന്ത്യൻ ചലച്ചിത്ര നടനും, പിന്നണിഗായകനും, ചലച്ചിത്ര നിർമ്മാതാവുമായ ദുൽഖർ സൽമാൻ മലയാളികളുടെ എല്ലാമെല്ലാമാണ്. മലയാള സിനിമയിൽ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലെ ചുവടുവെച്ച താരം പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങൾ തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. ദുൽഖറെ മലയാളികൾ കുഞ്ഞിക്കാ എന്ന പേരിലാണ് കൂടുതൽ അറിയുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെയുള്ള ഭാഷ ചിത്രങ്ങൾ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്. തന്റെ ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയം കാഴ്ചവച്ച ദുൽഖറിനെ അവാർഡ് കരസ്ഥമാക്കുകയായിരുന്നു. കുഞ്ഞിക്കയെ ഏറെ സ്നേഹിക്കുന്നതുപോലെ തന്നെയാണ് അമാലിനെയും ആരാധകർ ഇഷ്ടപ്പെടുന്നത്.

   

ഇരുവരുടെയും ഓരോ വിശേഷങ്ങളും നിമിഷം താരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കാറുള്ളത്. മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനാണ് താരം. മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്റേതായ നിലപാടുകൾ സിനിമയിൽ നിന്ന് ഉണ്ടാക്കിയെടുക്കുകയായിരുന്നു താരം. ഇപ്പോൾ മലയാളികളുടെ മാത്രമല്ല. തെനിന്ത്യയുടെ തന്നെ സൂപ്പർസ്റ്റാർ ഡിക്യു ആയി മാറിയിരിക്കുകയാണ്. ദുൽഖർ ആർകിട്ടേക്റ്റ് ആയ അമാലിനെ വിവാഹം കഴിച്ചത് സോഷ്യൽ മീഡിയയിൽ വളരെയേറെ ആഘോഷം തന്നെയായിരുന്നു. ഇരുവരുടെയും വീട്ടുകാർ പരസ്പരം ആലോചിച്ചു ഉറപ്പിച്ച അറേഞ്ച് മാര്യേജ് തന്നെയായിരുന്നു അത്.

ഇരുവരും കുഞ്ഞുനാൾ മുതൽ പരസ്പരം അറിയുമെങ്കിലും അമാലിനെയാണ് താൻ വധുവായി സയീകരിക്കുന്നത് എന്ന് ഒരിക്കൽ പോലും അറിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ദുൽഖറിന്റെ ഒരു ബന്ധുവിന്റെ വിവാഹത്തിന് എത്തിയ അമാലിനെയാണ് ആരാധകർ ഏറെ ഏറ്റെടുത്തിരിക്കുനത്. കരിനീല ചുരിദാറിൽ അതീവ സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. കല്യാണപ്പെണ്ണിനെക്കാൾ എല്ലാവരും ശ്രദ്ധിച്ചിരുന്നത് അമാലിനെ തന്നെ ആയിരുന്നു അത്രയേറെ സുന്ദരിയായി വിവാഹ വേദിയിൽ കടന്നെത്തിയത്.

അനിയത്തിയുടെ കല്യാണത്തിന് ദുൽഖറിന്റെ ഭാര്യ എത്തിയപ്പോൾ നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ വേദിയിൽ എത്തിയ അമാലും ദുൽഖറും ഒരുമിച്ച് ഡാൻസ് കളിച്ചും പാട്ട് പാടിയും വിവാഹം ആഘോഷമാക്കി മാറ്റുക തന്നെയാണ്. സോഷ്യൽ മീഡിയയിൽ അനുജത്തിയുടെ വിവാഹ വീഡിയോ ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ദുൽഖറിന്റെ കസിൻ സിസ്റ്റർ ആണ് സൈറ. സൈറയുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞുകവിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *