Megastar Mammootty Is Smashing Anyan’s Daughter’s Marriage : മലയാളികൾ ഏറെ സ്നേഹത്തോടെ ഹൃദയത്തിൽ സ്ഥാനം കുറിച്ച താരമാണ് നടൻ മമ്മൂട്ടി.1971ഇൽ പ്രദർശനത്തിനെത്തിയ “അനുഭവങ്ങൾ പാളിച്ചകൾ” എന്ന സിനിമയിലൂടെയാണ് ആദ്യമായി ചലച്ചിത്ര രംഗത്ത് താരം കടന്നെത്തുന്നത്. താരത്തിന്റെ കഠിനാധനം കൊണ്ട് തന്നെ മികച്ച അഭിന സ്ഥാനം നേടിയെടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഏത് ചിത്രങ്ങളും വീഡിയോകളും ആകട്ടെ… നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്.
എന്നാൽ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുന്നത് മമ്മൂക്കയും സുൽഫത്തും ഒരു വിവാഹ ആ ചടങ്ങിൽ എത്തിയ വീഡിയോകളും ചിത്രങ്ങളുമാണ്. ചിത്രത്തിൽ അതീവ സുന്ദരിയായി സുൽഫത്തിനെ കണ്ടതിനെ തുടർന്നാണ് ആരാധകർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റുന്നത്. സ്വർണ്ണ കസവ് നിറത്തിൽ വെള്ള സാരി പുതച്ചാണ് സുൽഫത്ത് എത്തിയിരിക്കുന്നത്. നടൻ ഇബ്രാഹിം കുട്ടിയുടെ മകളുടെ വിവാഹം ആഘോഷിക്കുവാനായി എത്തുകയായിരുന്നു താരകുടുംബം.
കുടുംബവും ഒനിച്ച് അനിയന്റെ മകളുടെ വിവാഹ ചടങ്ങിൽ എത്തിയപ്പോൾ നിരവധി ആരാധകരായിരുന്നു താരങ്ങളുടെ ഈ സന്തോഷ നിമിഷം സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തുകൊണ്ട് എത്തിയിരിക്കുന്നത്. ചേട്ടനും അനിയനും ഒരുമിച്ച് ഒരു ചിത്രത്തിന്റെ കീഴിൽ എന്നാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത്. മലയാളികൾക്ക് വളരെയധികം സൂപരിചിതമായ വ്യക്തി തന്നെയാണ് ഇബ്രാഹിംകുട്ടി. മമ്മൂക്കയുടെ സഹോദരൻ എന്ന രീതിയിൽ തന്നെ ഇദ്ദേഹം സിനിമയിൽ വളരെയേറെ സുപരിചിതമാണ്. ഇബ്രാഹിം കുട്ടിയുടെയും മമ്മൂട്ടിയുടെയും വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ.
മക്ബൂലന്റെയും ദുൽഖറിന്റെയും ഒരുമിച്ചുള്ള ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. വിവാഹ ആഘോഷത്തിൽ എത്തിയ മമ്മൂക്ക ആദ്യം പോയത് തന്റെ ഉമ്മയെ കാണുവാനായിരുന്നു. ഉമ്മയെ കണ്ട സന്തോഷത്തിൽ ഉമ്മ വാരിപ്പുണർന്ന് ചുംബനം നൽകുകയായിരുന്നു താരത്തെ. സോഷ്യൽ മീഡിയയിൽ വളരെയേറെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതാണ് മക്കളും അമ്മയും തമ്മിലുള്ള സ്നേഹം എന്നിങ്ങനെ അനേകം കമന്റുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്. കുടുംബം ഒന്നിച്ച് വിവാഹം തകർത്ത് പൊളിക്കുകയാണ്. ഇബ്രാഹിംകുട്ടി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്.
View this post on Instagram