സൗഹൃദം എന്ന് പറയുന്നത് ഇതാണ്… വർഷങ്ങൾ കൂടുന്തോറും സൗഹൃദ സ്നേഹം വിതുമ്പുകയാണ്!! ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം. | True Friendship.

True Friendship : മലയാള സിനിമകളിലൂടെ ജന പ്രേക്ഷകശ്രദ്ധ നേടിയെടുത്ത താരമാണ് ലിസി. മലയാള ഭാഷയിൽ കൂടാതെ തെലുങ്ക്, തമിഴ് ഭാഷകളിലുള്ള നിരവധി ചിത്രങ്ങളും താരം അഭിനയിച്ചിട്ടുണ്ട്. “ഇത്രിനേരം ഒത്തിരി കാര്യം” എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഓടരുതമ്മാവ ആളറിയാം, മുത്താരംകുന്ന് പി ഒ, ബോയിങ് ബോയിങ് തുടർന്ന് നിരവധി ചിത്രങ്ങളിലാണ് താരം മലയാളികൾക്ക് മറക്കുവാൻ സാധ്യമാകാത്ത അനേക വേഷ കഥാപാത്രങ്ങളിലൂടെ തിളങ്ങിയത്.

   

നൂറോളം ചലച്ചിത്രങ്ങളാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. പ്രിയദർശനായിരുന്നു ലിസിയുടെ ഭർത്താവ്. ചില സാഹചര്യത്തിൽ ഇരുവരും ബന്ധം വേർപിരിയുകയായിരുന്നു. വളരെയേറെ ആരാധകരുമായി സാന്നിധ്യം പങ്കുവെക്കുന്ന താരം തന്നെയാണ് ലിസി.വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ അക്കാലത്തെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു.

80 കളിലെ മിക്കവാറും എല്ലാ മുൻനിര നായികന്മാരായും ജോഡിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാലിനും മുകേഷിനൊപ്പവും ലിസിക്ക് സ്ക്രീനിൽ മാന്ത്രികത സൃഷ്ടിക്കാൻ കഴിഞ്ഞു. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷം നേരം കൊണ്ടാണ് മലയാളികൾ ഏറ്റെടുക്കാനുള്ളത്. എന്നാൽ താരം ഇപ്പോൾ തന്റെ സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചിത്രം ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കു വെച്ചപ്പോൾ നിമിഷം നേരം കൊണ്ടാണ് ഓരോ ആരാധകരും ചിത്രം ഏറ്റെടുത്തത്.

പച്ചനിറമുള്ള ഡ്രസിൽ വളരെ സുന്ദരിയായി ഒരേ പോലത്തെ കോസ്റ്റും തിളങ്ങി നിൽക്കുകയാണ് താര സുന്ദരിമാർ. നീണ്ട വർഷങ്ങൾ കഴിഞ്ഞാലും ഇവർ തമ്മിൽ സൗഹൃദം ഇരട്ടിയാവുകയാണ്. അത്രയേറെ ബന്ധം തന്നെയാണ് ഈ സൗഹൃദത്തിൽ ഏർപ്പെട്ടിരിക്കുന്നത്. വർഷങ്ങൾ ഇത്രയേറെ ആയാലും താരസുന്ദരിന്മാർ കൂടുതൽ സുന്ദരികൾ ആയാണ് എത്തുന്നത്.സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകനാണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് ചോദിക്കുന്നത്. ഒപ്പം നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന് താഴെ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Lissy Laxmi (@lissylaxmi)

Leave a Reply

Your email address will not be published. Required fields are marked *