ഈ ഏകാദശി ദിവസം നിങ്ങൾ ഇതുപോലെ പ്രാർത്ഥിച്ചു നോക്കൂ വലിയ അത്ഭുതങ്ങൾ നടക്കും

വളരെ വിശേഷപ്പെട്ട ഒരു ദിവസമാണ് അതുപോലെ തന്നെ ഇന്നത്തെ സന്ധ്യ എന്ന് പറയുന്നത് അതിവിശിഷ്ടമാണ് ഇന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായിട്ടുള്ള രമ ഏകാദശി ദിവസമാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ദിവസം സന്ധ്യയ്ക്ക് വിളക്ക് വെക്കുന്ന സമയത്ത് നമ്മൾ ചില പ്രത്യേക കാര്യങ്ങൾ ചെയ്യുന്നത് ചില വാക്കുകൾ പറയുന്നത് ചില നാമങ്ങൾ ചെല്ലുന്നതൊക്കെ വളരെ ശ്രേഷ്ഠമായിരിക്കും ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നതും അതുതന്നെയാണ്.

   

ചിത്രം അല്ലെങ്കിൽ ശ്രീകൃഷ്ണസ്വാമിയുടെ വിഗ്രഹം ചിത്രം ഇതൊക്കെ ഉണ്ടെന്നുണ്ടെങ്കിൽ തുടർച്ച വൃത്തിയാക്കി സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്ന സമയത്ത് അതിന് മുന്നിൽ മഞ്ഞ നിറത്തിലുള്ള പൂക്കൾ നിങ്ങളുടെ വീട്ടിൽ വിരിയുന്നത് ആയിട്ടുള്ള ഏതെങ്കിലും മഞ്ഞ നിറത്തിലുള്ള പൂക്കൾ സമർപ്പിച്ചു പ്രാർത്ഥിക്കണം എന്നുള്ളതാണ് ഭഗവതിയുടെ ചിത്രത്തിന് മുന്നിൽ നല്ല സുഗന്ധം.

കൊണ്ടുവരുന്ന മുല്ലപ്പൂ പോലെയൊക്കെ നല്ല മണം ജനിപ്പിക്കുന്ന പൂക്കൾ ഉണ്ടെങ്കിൽ ആ പൂക്കൾ സമർപ്പിക്കുന്നത് ആയിരിക്കും ഏറ്റവും. ആദ്യം ചെയ്യേണ്ട കാര്യം അതാണ് അങ്ങനെ പൂക്കൾ സമർപ്പിക്കുക ഒപ്പം ഒരു നെയ് വിളക്ക് കൂടി കൊളുത്തുക എവിടെയാണ് കൊടുക്കേണ്ടത് ഒന്ന് നിങ്ങൾ ആ ചിത്രത്തിന്റെ മുന്നിലാവിഷ്ണു ഭഗവാന്റെ ചിത്രത്തിന് മുന്നിലായി വിളക്ക് കൊടുക്കുക.

അതുപോലെ തന്നെ മറ്റൊരു തുളസിത്തറയിലും കൂടെ കൊളുത്തുക എന്തിനാണ് കൊടുക്കുന്നത്. ഭഗവാനെ എതിരേൽക്കാൻ ആയിട്ട് നമ്മുടെ വീട് ഒരുങ്ങി എന്ന് നമ്മൾ ഭഗവാന് മുന്നിൽ ആ ഒരു ഭഗവാനെ സ്വീകരിക്കാൻ വേണ്ടി ഒരുങ്ങി നിൽക്കണം അതിനു വേണ്ടിയിട്ടാണ് ഒരു ഭഗവാന്റെ ചിത്രത്തിന് മുന്നിൽ ഒരു വിളക്ക് വെച്ചാൽ ഭഗവാൻ നമ്മെ അനുഗ്രഹിക്കും എന്ന് തന്നെയാണ് വിശ്വാസം.