മലയാളികളെ മനസ്സിൽ ഒരുപാട് ഇടം നേടിഎത്തിയ താരമാണ് നസ്രിയും ഫഹതും. ഒരുപാട് ആരാധന പിന്തുണ ഉള്ള വ്യക്തിയാണ് ഇരുവരും. ഇരുവരുടെ വിവാഹം ജനങ്ങൾക്കിടയിൽ മുൻ ചർച്ച വിഷയം തന്നെയായിരുന്നു. യുവത്വത്തിന്റെ മനസ്സിൽ മിന്നലായി തിളങ്ങി നിന്നവരാണ് ഇതുവരെ. 2014 ആയിരുന്നു ഇതുവരെ വിവാഹം നടന്നത്. ഒട്ടനവധി മലയാള സിനിമകളിലും ഇവർ ഒരുമിച്ച് തന്നെ അഭിനയിച്ചിട്ടുണ്ട്. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിലൂടെയാണ് ഫഹദിനെ നസ്രിയുമായി പ്രണയം തുടക്കമിട്ടത്. പിന്നീട് ഇതു വരും വീട്ടിൽ സംസാരിക്കുകയും വീട്ടുകാരുടെ സമ്മതത്തോടെ തന്നെ വിവാഹം നടക്കുകയും ചെയ്തു. സിനിമ മേഖലയിൽ ഉൾപ്പെടെ നല്ലൊരു നിർമ്മാതാവും ടെലിവിഷൻ അവതാരകയും മോഡലും കൂടിയാണ് നസ്രിയ.
മലയാളം ഇൻഡസ്ട്രി എന്നല്ലാതെ തമിഴ് തലച്ചിത്രരംഗത്തും ആരും തന്നെ അഭിനയം കൊണ്ട് തിളങ്ങിനിൽക്കുകയാണ്. ഒട്ടനവധി ജന പിന്തുണയാണ് ഇവർക്ക് നേരിൽ നിൽക്കുന്നത്. ഓം ശാന്തി ഓശാന, രാജാറാണി, ബാംഗ്ലൂർ ഡേയ്സ് എങ്ങനെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലം മാത്രമേ താരം സിനിമയിൽ അഭിനയം കുറിച്ചിട്ടുള്ളു എങ്കിൽ പോലും വൻ ആരാതന പിന്തുണയാണ് കൂടെയുള്ളത്. ഫഹദ് ഫാസിലിന്റെ അമ്പതോളം സിനിമകളിലാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഇന്നിപ്പോൾ ഇരു ദമ്പതികളെയും കുറിച്ച് ചർച്ച ആയിക്കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ. ബിന്ദുവിന്റെ വിവാഹത്തിന് എത്തുന്ന നസ്രിയ ഫഹദ് ദമ്പതിമാരുടെ ചിത്രമാണ് എന്ന സോഷ്യൽ മീഡിയയിൽ കടന്നു വന്നിരിക്കുന്നത്. റിബിൻ നവറിൽ എന്നിവരുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുഇരുവരും. ഇവർ ഒരുമിച്ച് സന്തോഷം കിടന്ന ഫോട്ടോകളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. റെയർ അഫയേഴ്സ് ഫിലിം എനീ പേജിലൂടെ ആയിരുന്നു അദൃശ്യങ്ങൾ പുറത്തായത്. കഴിഞ്ഞദിവസം ഇത് വേഷത്തിൽ തന്നെ നസ്രിയയുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കുവേണ്ടി പങ്കുവെച്ചിരിക്കുന്നത്.
വിവാഹ ചടങ്ങിൽ ഓറഞ്ച് നിറത്തിലുള്ള കുറച്ചു മാത്രം ഭരണഘടന നിറഞ്ഞ വസ്ത്രം അണിഞ്ഞും വളരെ പ്രൊഫഷണൽ ലുക്കിൽ ഫാൻസും നിറത്തിലുള്ള ചെക്ക് ഷർട്ടും അണിഞ്ഞ് കണ്ണടയും വെച്ചുകൊണ്ട് നസ്രിയയുടെ കൈകൾ പിടിച്ചുകൊണ്ട് നടന്നുവരുന്ന ഇരുവരുടെയും വീഡിയോ ആണ്. എന്നിവരുടെ മനോഹരമായ ചിത്രങ്ങളും വീഡിയോകളും ആരാധകർ വളരെയധികം സന്തോഷത്താൽ നിറഞ്ഞുനിൽക്കുകയാണ്. നിർദ്ദേശങ്ങളും മറുപടികളുമാണ് സോഷ്യൽ മീഡിയയിലൂടെ നിറഞ്ഞുനിൽക്കുന്നത്.
View this post on Instagram