ഇന്നിവിടെ പറയാനായിട്ട് പോകുന്നത് നിങ്ങൾക്ക് ഏവർക്കും ഉപകാരപ്പെട്ട ഒരു വഴിപാടിനെ കുറിച്ചാണ്. നിങ്ങളുടെ മനസ്സിൽ ഏത് ആഗ്രഹവും ഉണ്ടെങ്കിൽ ആ ആഗ്രഹങ്ങൾ ഒക്കെ ഭഗവാന്റെ മുമ്പിൽ സമർപ്പിച്ച പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും ആ ആഗ്രഹങ്ങളൊക്കെ നടന്നു കിട്ടുന്നതാണ്. ഈ വഴിപാടുകൾ ചെയ്യാനായിട്ട് നിങ്ങൾക്ക് പണത്തിന്റെ ആവശ്യം എല്ലാത്തിനും ഉപരി നിങ്ങൾക്ക് നല്ലൊരു മനസ്സാണ് വേണ്ടത്.
മനസ് ശുദ്ധിയോട് കൂടി നിങ്ങൾ ഈ പ്രാർത്ഥന ചെയ്യുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഐശ്വര്യവും അഭിവൃദ്ധിയും നിങ്ങളുടെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കിട്ടുന്നതും ആണ്. ഈ വഴിപാടുകൾ ചെയ്യേണ്ടത് ദേവി ക്ഷേത്രത്തിലാണ് എല്ലാ ദേവീക്ഷേത്രത്തിലും ഉണ്ടോ എന്ന് നിങ്ങൾ അറിഞ്ഞി ചെയ്തതിനുശേഷം വേണം ഈ വഴിപാടുകൾ ചെയ്യാൻ.
ആദ്യമായി നമ്മൾ വഴിപാട് ചെയ്യുമ്പോൾ പ്രധാനമായിട്ടും ദേവിക്ക് കൊടുക്കേണ്ട ഒന്നാണ് നാരങ്ങാ മാല എന്നുള്ളത് നാരങ്ങ മാല കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 18 68 എന്നീ ക്രമത്തിൽ വേണം നമ്മൾ നാരങ്ങ മാല കോർത്ത് ദേവിക്ക് സമർപ്പിക്കുവാൻ വേണ്ടി ഇതാണ് ആദ്യത്തെ സമർപ്പിക്കാനുള്ള ഒന്ന്. മൂന്ന് വെള്ളിയാഴ്ചകളാണ് തുടർച്ചയായി ചെയ്യേണ്ടത് അതേപോലെതന്നെ അന്നേദിവസം സഹസ്രനാമ പുഷ്പാഞ്ജലി ചെയ്യാൻ മറക്കരുത്.
ആയുർ ആരോഗ്യത്തിന് വേണ്ടി ചെയ്യുന്ന ഒരു പുഷ്പാഞ്ജലി യാണ് മാത്രമല്ല കുടുംബത്തിലെ എല്ലാവരുടെയും ഐശ്വര്യത്തിനും വളരെയേറെ നല്ലതാണ്. രണ്ടാമത്തെ ആഴ്ചയിൽ ഈ പറയുന്നതുപോലെ തന്നെ നാരങ്ങ മാല ചാർത്തുക അത് മാത്രമല്ല അന്നേദിവസം ദേവിക്ക് കടുംപായസം നേരുക. മൂന്നാമത്തെ ആഴ്ചയും ഇതേ പോലെ തന്നെയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.