ശ്രാവണം മാസത്തിലെ ഏകാദശി വളരെയേറെ പ്രാധാന്യമുള്ള ഒന്നുതന്നെയാണ്. ശുഭകരമായ ദിവസങ്ങൾ തന്നെയാണ്. ഇന്നേദിവസം നാം എന്ത് പ്രാർത്ഥിച്ചാലും എന്ത് ചെയ്താലും കൂടുതൽ ഫലം ലഭിക്കുന്നതായിരിക്കും. പുത്രതാ ഏകാദശി എന്നു പറയുന്നത് പുത്രനെ ലഭിക്കാൻ അല്ലെങ്കിൽ പുത്രന്റെ നല്ലതിന് വേണ്ടി എന്ന് മാത്രമല്ല ഉദ്ദേശിക്കുന്നത്. സന്താനങ്ങളുടെ സൗഖ്യത്തിനും മറ്റും ആചരിക്കേണ്ട ഒരു ഏകദേശി കൂടിയാണ് ഇത് കുടുംബത്തിലെ എല്ലാവർക്കും തന്നെ നല്ലത് മാത്രമാണ് ഉണ്ടാക്കുക.
അതിനാൽ ഈ ദിവസം ആചരിക്കുന്നതിലൂടെ അല്ലെങ്കിൽ വിഷ്ണു ഭഗവാനെ കണ്ട് പ്രാർത്ഥിക്കുന്നതിലൂടെ നമുക്ക് സാമ്പത്തിക നേട്ടം ഉയർച്ചയും മറ്റും ലഭിക്കുന്നു. ഈ വൃത്തത്തിന്റെ തലേദിവസം തൊട്ട് നമ്മൾ ഈ വ്രതം ആചരിക്കേണ്ടതാണ് ഏകാദേശിയുടെ തലേന്ന് തൊട്ട് നമ്മൾ അരിയാഹാരം ഉപേക്ഷിക്കണം മാത്രമല്ല നമ്മുടെ ശരീര ശുദ്ധി ഉറപ്പുവരുത്തേണ്ടതാണ് .
അതേപോലെതന്നെ ഒരിക്കൽ എടുക്കേണ്ടതാണ് ഒരിക്കൽ ഏതെങ്കിലും ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കാൻ പാടുക. അതേപോലെതന്നെ ഇന്നേദിവസം ക്ഷേത്രദർശനം നടത്തുകയും സങ്കല്പം എടുക്കുകയും വേണം. വ്രതം എടുക്കുകയാണ് എന്നുണ്ടെങ്കിൽ തന്നെ ഉപവാസവും എടുക്കേണ്ടതാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാത്തവർ എല്ലാവരും തന്നെ ഈ ഉപവാസം എടുക്കേണ്ടതാണ്.
എന്നാൽ ചിന്തയോടെ തന്നെ പകൽ നാം കഴിയേണ്ടതാകുന്നു അഥവാ ചിന്തയോടെ തന്നെ നാം എപ്പോഴും ഇരിക്കേണ്ടത് കൂടാതെ എപ്പോഴും പകലുറക്കം നാം ഒഴിവാക്കേണ്ടതാണ്. എടുക്കുന്നവർ മത്സ്യം മാംസം ലഹരി നിറവയർ ആഹാരം എന്നിവ പൂർണമായും ഒഴിവാക്കുക തന്നെ വേണം എടുക്കാത്തവരാണ് നിങ്ങൾ എങ്കിൽ പോലും ഈ കാര്യങ്ങൾ നാളെത്തെ ദിവസം ഒഴിവാക്കുകയാണ്വേണ്ടത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.