ഇന്ന് കർക്കിടകത്തിലെ പ്രദോഷമാണ്. കർക്കിടകത്തിലെ ഈയൊരു പ്രദോഷ ദിവസം ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായുള്ള ദിവസമാണ് നമ്മൾ എന്ത് ആഗ്രഹം പറഞ്ഞാലും അതെല്ലാം സഫലമാകുന്ന ഒരു സന്ധ്യയാണ് ഇന്നത്തേ എന്ന് പറയുന്നത്. ഇന്നത്തെ ഒരു പ്രദോഷ ദിവസം നമ്മൾ ഏതൊക്കെ രീതിയിലാണ് പ്രത്യേകം പ്രാർത്ഥിക്കേണ്ടത് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നുള്ളതാണ് പറയാനായിട്ട് ഉദ്ദേശിക്കുന്നത്.
ആദ്യമായിട്ട് ഇന്നത്തെ ദിവസം നമുക്ക് ശിവക്ഷേത്ര ദർശനം നടത്തുക എന്നുള്ളതാണ് ഏറ്റവും നല്ല ഒരു കാര്യം എന്ന് പറയുന്നത്. ഇന്ന് ഞായറാഴ്ച കൂടി ആവുന്നതുകൊണ്ട് എല്ലാവർക്കും ശിവക്ഷേത്രത്തിൽ പോകാനും ഭഗവാനെ കാണാനും തൊടാനും ഒക്കെയുള്ള സമയം ഉണ്ടാകും എന്ന് കരുതുന്നു. പ്രത്യേകിച്ചും ഇന്നത്തെ ആ ഒരു സന്ധ്യാ പൂജ.
ഇന്നത്തെ ഒരു പ്രദോഷ പൂജയൊക്കെ പ്രത്യേക പ്രദേശപൂജയൊക്കെ കാണാൻ സാധിച്ചാൽ അതാണ് ഏറ്റവും ശ്രേഷ്ഠമായുള്ള കാര്യം എന്ന് പറയുന്നത് ഇന്ന് ക്ഷേത്രത്തിൽ പോകുന്നവർ എരിക്കിന്റെ പൂവ് ചാർത്തി പ്രാർത്ഥിക്കുക എന്നുള്ളതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല വഴിപാടുകളിൽ ഒന്ന് എന്ന് പറയുന്നത്.
ഇന്ന് രാവിലെ ക്ഷേത്രത്തിൽ പോകുന്നവർ ഉണ്ടെങ്കിൽ നിങ്ങൾക്ക് തന്നെ കൊണ്ടുപോകാം അതല്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് വാങ്ങിയാലും ക്ഷേത്രത്തിൽ സമർപ്പിക്കാവുന്നതാണ്. ഭഗവാനെ കണ്ട് പ്രാർത്ഥിക്കാൻ കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും ഇല്ലാതാകും എന്നുള്ളതാണ് നമുക്ക് ഫലമായിട്ട് ലഭിക്കുന്നത്. മാത്രമല്ല നമുക്ക് സാമ്പത്തികമായും ഐശ്വര്യപൂർണ്ണമായ ഒരു ജീവിതം തന്നെയാണ് നമുക്ക് ലഭിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.