നിങ്ങളുടെ വീട്ടിൽ ധനവും സർവ്വ സൗഭാഗ്യവും വന്നുനിറയാൻ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ

നാം ഏവരും ധനത്തെ ഒരുപാട് ഇഷ്ടപ്പെടുന്നു. നമ്മുടെ നിത്യജീവിതത്തിന് വളരെ അത്യാവശ്യമായ ഒരു ഘടകം തന്നെയാണ്. ധനം ഇല്ലാത്ത വ്യക്തികൾക്ക് ഈ ലോകത്തിൽ ഇന്ന് പ്രസക്തിയില്ല. അവരെ ആരും അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ കൂട്ടത്തിൽ പെടുത്തുകയോ ചെയ്യുകയില്ല. ധനം ഇല്ലാത്തവരെ തങ്ങളിൽ നിന്ന് മാറ്റിനിർത്താനാണ് ഏവരും ശ്രദ്ധിക്കുന്നത്. കാരണം ധനം ഇല്ലാത്തവർക്ക് സമൂഹത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നുള്ള ചിന്താഗതിയാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ ആകിരണം ചെയ്യാനായി.

   

എന്തെല്ലാം ചെയ്യാൻ സാധിക്കുമോ അവയെല്ലാം ചെയ്യാറുണ്ട്. എന്നാൽ ഈ താന്ത്രിക വിദ്യയിലൂടെ ധനത്തെ നമുക്ക് ആകിരണം ചെയ്യാനായി അല്ലെങ്കിൽ നമ്മളിലേക്ക് എത്തിക്കാനായി സാധിക്കും. അതിനായി നിങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ ഇവയെല്ലാമാണ് കല്ലുപ്പ്, മഞ്ഞൾ, വയമ്പ് ചില്ലുജാർ എന്നിവയാണ്. ഈ താന്ത്രിക കർമ്മം ചെയ്യുന്നതിനായി വെള്ളിയാഴ്ചയോ ചൊവ്വാഴ്ചയോ അല്ലെങ്കിൽ പൗർണമി ദിവസമോ തിരഞ്ഞെടുക്കാവുന്നതാണ്.

പക്ഷേ ഇന്നേദിവസം രാവിലെ ആറുമണിക്കും ഏഴുമണിക്കും ഇടയിലുള്ള സമയം തിരഞ്ഞെടുക്കേണ്ടതാണ്. സൂര്യരശ്മി ഭൂമിയിലേക്ക് വന്നു പതിക്കുന്ന സമയമായതുകൊണ്ട് തന്നെ ഈ സമയം ഏറെ ഉചിതമാണ്. കൂടാതെ അന്നേദിവസം രാവിലെ കുളി കഴിഞ്ഞ് വളരെ വൃത്തിയോടും ശുദ്ധിയോടും കൂടി വിളക്കു തെളിയിക്കേണ്ടതാണ്. ഇതിനുശേഷമാണ് ഈ കർമ്മം നിങ്ങൾ ചെയ്യേണ്ടത്. കല്ലുപ്പ് ഉപയോഗിക്കുന്നത് ഏറെ ശ്രദ്ധിച്ചു വേണം. കാരണം നാം വീട്ടിൽ ഉപയോഗിക്കുന്ന കല്ലുപ്പ് ഇതിനായി ഉപയോഗിക്കരുത്.

പ്രത്യേകമായി ഒരു പാക്കറ്റ് കല്ലുപ്പ് വാങ്ങിക്കേണ്ടതാണ്. കൂടാതെ നമ്മുടെ വീട്ടിൽ ഒരിക്കലും തീർന്നു പോകാൻ പാടില്ലാത്ത ഒന്നുതന്നെയാണ് കല്ലുപ്പ്. കല്ലുപ്പ് ധനം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു ഘടകം തന്നെയാണ്. രണ്ടാമതായി വരുന്നത് മഞ്ഞൾ വീട്ടിൽ ഒരിക്കലും കുറഞ്ഞു പോകാൻ പാടുള്ളതല്ല. നമ്മുടെ വീടുകളിലും വീട്ടിലുള്ളവരുടെയും ശത്രു ദോഷങ്ങളും നെഗറ്റീവ് ഊർജ്ജവും മാറ്റി പോസിറ്റീവ് ഊർജത്തെ കൊണ്ടുവരികയും ചെയ്യുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.