ഏറെ നാളായി ആരാതകർ കാത്തിരുന്ന ആ ദിനം അടുത്തു ; അതി സുന്ദരിയായി വിവാഹ വേഷത്തിൽ സുബി.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സുബി. ടെലിവിഷൻ മേഖലകളിലും അവതാരികയായും ജനങ്ങളുടെ ശ്രദ്ധ ഒരുപാട് നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അവിവാഹിതയായി തുടരുന്ന സിബിയുടെ വിവാഹത്തെക്കുറിച്ച് ആരാധകർ പലപ്പോഴും ഒരുപാട് ചോദ്യങ്ങൾ ഉന്നയിക്കാറുണ്ട്. ഇത്തരത്തിലുള്ള ചോദ്യങ്ങൾക്കിടയിലാണ് ആരാതകരെ അമ്പരിപ്പിക്കുന്ന രീതിയിൽ പുതിയ സുബിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വന്നത്. നാളുകളായി ഞങ്ങൾ കേൾക്കാൻ ആഗ്രഹിച്ച ആ വാർത്ത കേൾക്കാൻ സാധ്യമാകുമോ എന്നാണ് ആരാധകരുടെ ചോദ്യം ചിത്രത്തിലൂടെ.

   

മലയാളത്തിൽ സംപ്രേഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം എന്ന ഷോയിൽ അവതാരികയാണ് താരം ഇപ്പോൾ പ്രവർത്തിക്കുന്നത്. താരത്തിന്റെ ഒരോ തമാശകളിലൂടെ ജനങ്ങൾക്ക് കൂടെക്കൂടെ ഇഷ്ടപ്പെടുകയാണ്. ഏതായാലും ആരാധകർ കേൾക്കാൻ ആഗ്രഹിച്ച കാര്യം സാധ്യമായി എന്നതിന്റെ സന്തോഷത്തിലാണ്. നിരവധി സിനിമകളിലും, മിമിക്രികൾ,കോമഡി ഉൾപ്പെടെ സുബിയുടെ സാന്നിധ്യം ഉൾപ്പെട്ടിട്ടുണ്ട്. കോമഡികളിൽ സ്ത്രീകൾക്ക് അത്രയും പ്രാധാന്യമില്ലാത്ത സമയങ്ങളിൽ ആയിരുന്നു സുബി കടന്നു വന്നിരുന്നത്.

താരം ഒരു നല്ല അഭിനയത്രി എന്ന നിലയിലും അവതാരക നിലയിലും ഒരുപാട് പ്രേക്ഷകരുടെ കൈയ്യടി കരസ്ഥമാക്കിയിട്ടുണ്ട്.ഏറെ നാളത്തെ നൽകുന്ന സുബി കുറച്ച് നാളുകൾക്ക് ശേഷം നിങ്ങൾ കേൾക്കുവാൻ ആഗ്രഹിച്ച ആ കാര്യം സാധ്യമാകും എന്നാണ് ഫോട്ടോയ്ക്ക് താഴെ എഴുതിയിരിക്കുന്നത്.ഈയൊരു ഫോട്ടോയിലൂടെ വിവാഹ ജീവിതത്തിലേക്ക് കടക്കുവാൻ പോകുകയാണ് എന്നും അനുമതി പറയുന്നുണ്ട്. ഇത്രയും സുന്ദരിയായി ഇതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ല എന്നൊക്കെയാണ് വരുന്ന കമന്റുകൾ .

ഇനി തുടർന്നുള്ള ജീവിതത്തിൽ അഭിനയം ഉണ്ടാകുമോ എന്നൊക്കെ സോഷ്യൽ മീഡിയയിലൂടെ അനേകം ആളുകൾ ചോദിക്കുന്നുണ്ട്. സുബിക്ക് ഒപ്പം നിൽക്കുന്ന ആ വ്യക്തി ആരാണെന്ന് അറിയാനുള്ള തിടുക്കത്തിലാണ് ലോകമെങ്ങാട് ഉള്ള മലയാളം. എന്നാൽ ഒരു കൂട്ടർ പറയുന്നത് ഇത് ഏതെങ്കിലും ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട ഫോട്ടോയാകും എന്നാണ്. ഏതായാലും ഈ ഒരു കാര്യത്തെ അനേകം ആശയങ്ങളിലൂടെ കടന്നുകൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയ.

Leave a Reply

Your email address will not be published. Required fields are marked *